ഊട്ടി: പ്രശസ്തമായ സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിൽ സെൽഫിയെടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവ് പത്ത് മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നൈ ചെങ്കൽപെട്ട് സ്വദേശിയായ ശിവഗുരുനാഥൻ (27) ആണ് മരണത്തെ...
ബെംഗലൂരു: കർണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയിൽ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. താവരെക്കൊപ്പ ലയൺ ആൻഡ് ടൈഗർ സഫാരിയിലെ വെറ്ററിനറി സർജനായ ഡോ. സമീക്ഷ റെഡ്ഡി (27)...
ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ...
ഡല്‍ഹി: ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വിമാനക്കമ്പനിയുടെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ഇറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന്...
ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ശ്രദ്ധേയമായ...
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35...
മുംബൈ: നടി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് നടിയുടെ ടീം. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണവുമായി...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. 2,000-ലധികം മറീൻ സൈനികരെ വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന്...
ബംഗളൂരു: റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയർ ചെയ്യാനായി യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട്...
ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ മൺസൂൺ മഴയുടെ അളവ് സാധാരണ ലഭിക്കേണ്ടതിനെക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ 'എൽ നിനോ' പ്രതിഭാസമാണ് ഇത്തവണത്തെ മഴ കുറയാൻ...