24.5 C
Kottayam
Sunday, July 26, 2026

CATEGORY

National

Thalapathy Vijay | തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; കേവല ഭൂരിപക്ഷമില്ലാതെ വിജയ്, പിന്തുണയ്ക്കായി സി.പി.എം-കോൺഗ്രസ് നീക്കങ്ങൾ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ തടസ്സപ്പെട്ടു. 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടിയ...

ബംഗാളിൽ തൃണമൂല്‍ വീണു; ഭവാനിപൂരില്‍ മമതക്ക് അടിപതറി; സുവേന്ദു അധികാരിക്ക് ചരിത്ര വിജയം

കൊൽക്കത്ത: പശ്ചിമബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ വോട്ടെണ്ണലിനൊടുവിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് കനത്ത പരാജയം. തന്റെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടാണ്...

ഇറാൻ ആക്രമണം: യുഎഇയിൽ സ്കൂളുകളും സർവ്വകലാശാലകളും ഓൺലൈനിലേക്ക്; വെള്ളി വരെ നിയന്ത്രണം

ദുബായ്: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിലെ സ്കൂളുകളുടെയും സർവ്വകലാശാലകളുടെയും പ്രവർത്തനം ഓൺലൈൻ രീതിയിലേക്ക് മാറ്റി. വരാനിരിക്കുന്ന വെള്ളി വരെ പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിദ്യാർത്ഥികളുടെയും...

വിജയ് തരംഗത്തിൽ സ്റ്റാലിൻ വീണു; സൈലന്‍റ് കില്ലറായി വി.എസ്. ബാബു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നയിച്ച രാഷ്ട്രീയ തരംഗത്തിൽ സ്വന്തം കോട്ടയായ കൊളത്തൂരിൽ സ്റ്റാലിൻ വീണു. ടിവികെ...

ബർഗി ഡാം ദുരന്തം: ‘അരമണിക്കൂർ ബോട്ടിനുള്ളിൽ മരണഭീതി’, രക്ഷപ്പെട്ടവർ പങ്കുവെക്കുന്നത് നടുക്കുന്ന അനുഭവങ്ങൾ; മരണം 11 ആയി

ജബൽപുർ: മധ്യപ്രദേശിലെ ബർഗി ഡാമിൽ വിനോദസഞ്ചാര ബോട്ട് തകർന്നുണ്ടായ ദുരന്തത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഇപ്പോഴും ആ നടുക്കത്തിൽ നിന്നും മുക്തരായിട്ടില്ല. സന്തോഷത്തിന്റെ നിമിഷങ്ങൾ എങ്ങനെയാണ് നിമിഷനേരം കൊണ്ട് മരണഭീതിയായി മാറിയതെന്ന് രക്ഷപ്പെട്ടവർ...

‘ബ്രിജ് ഭൂഷൺ പീഡിപ്പിച്ചവരിൽ ഒരാൾ ഞാൻ’ കരിയർ തകർക്കാൻ നീക്കമെന്ന് വിനേഷ് ഫോഗട്ടിന്റെ കണ്ണീരോടെയുള്ള വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് പരസ്യമായി വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ്,...

പുണെയിൽ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ജനരോഷം, പ്രതി പിടിയിൽ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ശനിയാഴ്ച പ്രതിഷേധത്തിനിറങ്ങിയത്. ഇതോടെ മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാലു മണിക്കൂറോളം...

ഡൽഹിയിൽ ജഡ്ജിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഡൽഹി:ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഫ്ദർജങ് മേഖലയിൽ താമസിക്കുന്ന അമൻ കുമാർ ശർമയെയാണ് (30) ശനിയാഴ്ച വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച...

ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് നാല് ജവാന്മാർക്ക് വീരമൃത്യു; രാജ്യം നക്‌സൽ വിമുക്തമായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സ്ഫോടനം

റായ്പൂര്‍: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ശനിയാഴ്ച നടന്ന മൈൻ പരിശോധനയ്ക്കിടെ ഉണ്ടായ ശക്തമായ ഐഇഡി പൊട്ടിത്തെറിയിൽ നാല് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (DRG) ജവാന്മാർ വീരമൃത്യു വരിച്ചു. നാരായൺപൂർ ജില്ലയോട് ചേർന്നുള്ള നിബിഡമായ...

മുംബൈയിലെ കുടുംബത്തിന്റെ മരണം: ആന്തരികാവയവങ്ങൾ പച്ചനിറത്തിൽ; തണ്ണിമത്തനല്ല മരണകാരണമെന്ന് സൂചന

മുംബൈ: പൈധുനിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഏപ്രിൽ 27-നാണ് മൊബൈൽ ഷോപ്പ് ഉടമ അബ്ദുല്ല ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ...

Latest news