25.7 C
Kottayam
Sunday, July 26, 2026

CATEGORY

National

ഡല്‍ഹിയില്‍ ‘വെളുത്ത മോദി’ തമിഴ്‌നാട്ടില്‍ ‘ഇരുണ്ട മോദി’ പ്രധാനമന്ത്രിയുടെ ‘രൂപമാറ്റം’ വിവാദത്തിൽ; വിമർശനവുമായി സോഷ്യൽ മീഡിയ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലുക്കിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ വാദപ്രതിവാദങ്ങൾ. ഡൽഹിയിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയപ്പോൾ മോദിയുടെ വസ്ത്രധാരണത്തിൽ മാത്രമല്ല, ചർമ്മത്തിന്റെ നിറത്തിലും മുഖഭാവത്തിലും പ്രകടമായ...

കളിക്കുന്നതിനിടെ ഹാന്‍ഡ് ബോള്‍ പോസ്റ്റ് തലയില്‍ വീണു; എട്ടു വയസുകാരന്‍ മരിച്ചു

ജയ്പൂര്‍: സ്‌കൂളില്‍ ഹാന്‍ഡ് ബോള്‍ കളിക്കുന്നതിനിടെ പോസ്റ്റ് തലയില്‍ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ഹാന്‍ഡ് ബോള്‍ പോസ്റ്റില്‍ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. രാജസ്ഥാനിലെ ഉദയപൂരിലെ സ്‌കൂള്‍...

സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്: വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ...

ഛത്തീസ്ഗഡിൽ ചാർട്ടേഡ് വിമാനം തകർന്നു: രണ്ട് പൈലറ്റുമാർ മരിച്ചു

റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ വിമാനം തകർന്നതായി റിപ്പോർട്ട്. സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നതായാണ് റിപ്പോർട്ട്. ജസ്പുർ മേഖലയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു....

മുഖ്യമന്ത്രിക്ക് നൽകിയ 40,000 രൂപയുടെ ഐപിഎൽ ടിക്കറ്റുകൾ നടിയുടെ പക്കൽ;രേവന്ത് റെഡ്ഡി കുരുക്കിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച ഐപിഎൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെയാണ്...

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം, ശസ്ത്രക്രിയയ്ക്ക് വിധേയനായി

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന്  ഭാര്യ...

ഹോർമുസ് സംഘർഷം: വിതരണ ശൃംഖല ഉറപ്പാക്കാൻ 12,980 കോടിയുടെ ഇൻഷുറൻസ് പൂൾ; കർമ്മപദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനൗദ്യോഗിക മന്ത്രിതല സംഘത്തിന്റെ...

വനിതാ സംവരണ ബില്ല് തള്ളിയതിൽ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം; രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച്; ബിജെപി വനിതാ നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയായിരുന്നു ബിജെപി...

‘മോദിയെ പ്രീണിപ്പിക്കാൻ പൗരന്മാരോട് കള്ളം പറയരുത്’ പവൻ കല്യാണിനോട് പ്രകാശ് രാജ്

ന്യൂഡൽഹി: ലോക്‌സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഈ നിർണ്ണായക ബിൽ തടഞ്ഞതിലൂടെ പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചുവെന്ന്...

കോൺഗ്രസ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിച്ചു, ശിക്ഷയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകില്ല’ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറഞ്ഞ് മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. വനിതാ സംവരണ...

Latest news