24.6 C
Kottayam
Monday, June 22, 2026

CATEGORY

National

മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരിച്ചെത്തി പതിനേഴുകാരിയെ വെടിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബലാത്സംഗക്കേസിലെ ഇരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ച് കൊന്നു. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ യുവാവാണ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ...

‘ഇറാന്റെ കപ്പൽ മുക്കിയത് ഞങ്ങൾത്തന്നെ’; വീഡിയോ പുറത്തുവിട്ട് യുഎസ്; 80 മരണം, അന്വേഷണം തുടങ്ങി ശ്രീലങ്ക

വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ഡെന'യെ ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ആക്രമിച്ച് മുക്കിയത് തങ്ങളുടെ മുങ്ങിക്കപ്പലാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേഥ് ആണ് ഇന്ത്യൻ...

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങി: അമേരിക്കൻ അന്തർവാഹിനി ആക്രമണമെന്ന് സംശയം; 100-ലധികം പേരെ കാണാതായി

കൊളംബോ: ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കന്‍ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ്...

വിജയിയുടെ റാലിയിൽ വീണ്ടും അപകടം: തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തഞ്ചാവൂര്‍: തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) സംഘടിപ്പിച്ച റാലിയിൽ വീണ്ടും അപകടം സംഭവിച്ചു. തഞ്ചാവൂരിൽ നടന്ന ആവേശകരമായ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കാണ്...

ഇന്ത്യയിൽ ‘എക്സി’ന് കടുപ്പമേറുന്നു; അശ്ലീല ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: പോണോഗ്രാഫിക് ഉള്ളടക്കങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. ഒട്ടേറെ ഉപയോക്താക്കൾ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭൂപരിധിയിൽ മാത്രമാണ് ഈ നിരോധനം എന്നാണ്  വിവരം. എന്നാൽ, ‘എക്സി’ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും...

അഗ്‌നിവീർവായു: പ്രായപരിധിയിൽ ഇളവ്; അപേക്ഷ ഈ തീയതി മുതൽ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഗ്‌നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്‌നിവീർവായു ഇൻടേക്ക് 01/2027 റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയർന്ന പ്രായപരിധി 22 ആയി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും...

ഖമനേയി വധത്തിൽ പ്രതിഷേധം; കശ്മീരിൽ മൊബൈൽ ഇന്റർനെറ്റിന് നിയന്ത്രണം

ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് തിങ്കളാഴ്ച കശ്മീർ താഴ്വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ...

ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ – ഡ്രോൺ വർഷം; ദുബായിലും ദോഹയിലും സ്ഫോടനങ്ങൾ, 16 പേർക്ക് പരിക്ക്

ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലേയ്ക്ക് 65 മിസൈലുകളും 12 ഡ്രോണുകളും...

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു

ജെറുസലേം: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും...

കേരളാ സ്‌റ്റോറി 2′ റിലീസിന് സ്‌റ്റേ; രണ്ടാഴ്ചത്തേക്ക് പ്രദർശനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്‌റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു....

Latest news