ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ ഉടൻ...
മുംബൈ:ലോകം ഇത്രയൊക്കെ മുന്നോട്ട് വന്നിട്ടും ഇപ്പോഴും പഴയ ചിന്താഗതികളില്‍ നിന്നും നമുക്ക് മുന്നോട്ട് വരാന്‍ സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇത്തരം ഇല്ലെന്നായിരിക്കും. പ്രത്യേകിച്ചും സൗന്ദര്യത്തേയും ഭംഗിയേയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളുടെ കാര്യത്തില്‍. മാറ്റങ്ങള്‍ കാണാന്‍...
ചെന്നൈ; ബി ജെ പിയെ വെട്ടിലാക്കി നടി ഖുശ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം. പരിപാടികളിൽ തന്നെ പാർട്ടി വിളിക്കാറില്ലെന്നും വിളിച്ചാൽ തന്നെ അവസാന നിമിഷമാണ് പറയാറുള്ളതെന്നുമാണ് ഖുഷ്ബു ഓഡിയോയിൽ പറയുന്നത്. അതേസമയം സംഭാഷണം...
ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 'ഹൈ ടെൻഷൻ' വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് അതിദാരുണമായ അപകടം നടന്നത്. ഗോരഖ്പൂരിലാണ് സംഭവം നടന്നത്. നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കിൽ...
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികനരായ മുഖ്യമന്ത്രിമാരുടെ സമ്പത്തിന്റെ കണക്കുകൾ പുറത്ത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും...
മുംബൈ .കേരളത്തെ മിനി പാക്കിസ്ഥാനെന്നു വിളിച്ച് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ...
ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ തമിഴ് നടന്‍ വിജയ്. തമിഴ്‌നാട്ടില്‍...
ന്യൂഡൽഹി: മുസ്ലീങ്ങൾ പുതുവത്സരാഘോഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഫത്വ പുറപ്പെടുവിച്ചു. ആശംസകൾ നേരുന്നതും പരിപാടികൾ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നതും...
മുംബൈ: പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കാണ്ടിവ്‌ലിയിൽ ആണ് സംഭവം. നടി ഊർമിള കനേത്കറിന്റെ കാർ ആണ് ഷൂട്ടിംഗിന്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്....