റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹമാണ്...
ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ - ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്.
സ്വകാര്യ...
സംബൽപൂർ: ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക...
ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. പഞ്ചാബ് സർക്കാരിന്റേതാണു നടപടി....
പട്‌ന: റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ ദാരുണമായി മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. ഇയര്‍ഫോണ്‍ വച്ച് ഗെയിമില്‍ മുഴുകിയ മൂന്ന് കൗമാരക്കാരാണ് മരിച്ചത്....
മുംബൈ:മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനി അടുത്തിടെ ധരിച്ച വാച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. റിച്ചാർഡ് മില്ലെ ആർ എം 52-04 "സ്‌കൾ" ബ്ലൂ സാപിയർ വാച്ചാണ് ആനന്ദ്...
വഡോദര: കാണാതായ വയോധികയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കാണാതായി 10 ദിവസത്തിന് ശേഷമാണ് 95കാരിയെ തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്....
ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ട് യുഎസ് കോടതി. പാക്- കനേഡിയൻ വംശജനും വ്യവസായിയും ആയിരുന്ന തഹാവുർ റാണ നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ്...