മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരു തൊഴിലാളി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളിലൊരാളാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും...
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണത്തിന് വാതില്‍ തുറന്ന ധനകാര്യവിദഗ്ധനും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കി രാജ്യം. ജനക്ഷേമ പദ്ധതികളിലൂടെ ഇന്ത്യ ശോഭിച്ച ഒരു കാലഘട്ടത്തെ വീണ്ടും...
ലാഹോര്‍:പല വിവാഹാഘോഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ചില വിവാഹങ്ങൾ ആചാരങ്ങൾ കൊണ്ടും ചില വിവാഹങ്ങൾ ആഡംബരം കൊണ്ടുമാണ് ശ്രദ്ധനേടാറുള്ളത്. ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം പാക്കിസ്ഥാനിലെ...
മുംബൈ:ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ആലോചിക്കാൻ സാധിക്കില്ല. എന്തിനും ഏതിനും ഇന്റർനെറ്റ് വേണമെന്ന അവസ്ഥ. ഇന്റർനെറ്റ് ഉണ്ടായാൽ പോരാ, നല്ല സ്പീഡും വേണം. അതുകൊണ്ട് തന്നെ തങ്ങളുട ഉപഭോക്താക്കൾക്ക് മികച്ച...
ജബല്‍പൂർ: ടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തതിനാല്‍ ട്രെയിന്‍ ബോഗിക്ക് അടിയില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്മസ് തലേന്നാണ് സംഭവം. അഞ്ചും പത്തും കിലോമീറ്റർ അല്ല, 290 ലേറെ കിലോമീറ്ററാണ് യുവാവ്...
ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻ സി എസ്) വ്യക്തമാക്കി.
വടക്കൻ...
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്നും ഈ വിവരം അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിച്ചു. " മുൻ...
ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ചെന്നൈ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിന്റെ എഫ്ഐആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്....
ന്യൂഡല്‍ഹി:അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ നടക്കും. 11.45 ന് നിഗം ബോധ് ഘട്ടിൽ വെച്ചായിരിക്കും ചടങ്ങുകൾ. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള...
ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം...