24.4 C
Kottayam
Tuesday, July 7, 2026

CATEGORY

National

സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 21367 കോടി,2024 ല്‍ രാജ്യം കണ്ട തട്ടിപ്പ് രീതികള്‍, വേണം ജാഗ്രത

മുംബൈ:2024ല്‍ നിരവധി പുതിയ സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം കണ്ടത്. 2024-25 ആദ്യ പകുതിയില്‍ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തില്‍ 27% വര്‍ദ്ധനവ് ഉണ്ടായതായി റിസര്‍വ് ബാങ്ക് പറയുന്നു. മാത്രമല്ല, ഇങ്ങനെ തട്ടിപ്പിലൂടെ നഷ്ടമായ മൊത്തം...

ആദായനികുതിയിൽ ഇളവ് നൽകാൻ സാധ്യത; നിരക്കില്‍ കുറവു വരുത്തുക ഈ വരുമാന പരിധിയില്‍

ന്യൂഡല്‍ഹി:ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റം വരുത്തിയേക്കും എന്നുള്ള സൂചനകൾ ശക്തമാകുന്നു. വിവിധ സ്ലാബുകളിൽ ഉള്ള ആദായ നികുതി നിരക്കിൽ ഇളവ് നൽകാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ...

ഡി.എം.കെ സര്‍ക്കാരിനെ വീഴ്ത്താന്‍ ഉഗ്രശപഥം! 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറിനടി; 48 ദിവസത്തെ വ്രതം

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതം ആരംഭിക്കുന്നതിന് മുന്നോടിയായാണ്...

ഫോൺ ചെയ്തയാളെ വിളിച്ചത് ‘സർ’ എന്ന്,മറ്റൊരു കുട്ടിയും പീഡനത്തിന് ഇര; ക്യാമ്പസ് പീഡന കേസിൽ നടുക്കുന്ന വിവരങ്ങൾ

ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ  സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ  മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ...

‘ഡി.എം.കെ ഭരണം അവസാനിപ്പിക്കുംവരെ ചെരുപ്പിടില്ല, 48 ദിവസം വ്രതമെടുക്കും’; ഉഗ്രശപഥവുമായി അണ്ണാമലൈ

ചെന്നൈ: സംസ്ഥാനത്ത് ഡി.എം.കെ.യെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരിപ്പിടില്ലെന്ന് ശപഥംചെയ്ത് തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ. അണ്ണാ സര്‍വകലാശാല കാംപസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ബി.ജെ.പി. പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു...

റേഡിയോ ജോക്കി സിമ്രാൻ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും റേഡിയോ ജോക്കിയുമായ സിമ്രാന്‍ സിങ്ങിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ആത്മഹത്യ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യായാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ജമ്മു കശ്മീരില്‍നിന്നുള്ള, ആര്‍.ജെ....

വഴികാട്ടിയെ നഷ്ടമായെന്ന് രാഹുൽ, രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്തെ മാന്യനെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ അനുശോചനം...

‘മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ വിതുമ്പുന്നു’; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ട്...

കളിച്ചുകൊണ്ടിരിക്കുന്ന ആറുവയസുകാരന്റെ മുകളിലൂടെ കാർ കയറിയിറങ്ങി;അത്ഭുത രക്ഷപ്പെടൽ

മുംബൈ: കാര്‍ കയറിറങ്ങിയ ആറുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മേലെ കാര്‍ കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുംബൈയിലെ വാസായിലാണ് സംഭവം. ഡ്രൈവറും വേറൊരാളും കാറിലുണ്ടായിരുന്നു. നിര്‍ത്തിയിട്ട കാറിന് മുന്നില്‍ അല്‍പം മാറിയാണ്...

Latest news