24.4 C
Kottayam
Tuesday, July 7, 2026

CATEGORY

National

നിറംമാറുന്ന കാറിൽ താരദമ്പതികളുടെ വീട്ടിലെത്തിയ കോടീശ്വരപുത്രി;കാറിനുള്ളത് ഞെട്ടിയ്ക്കുന്ന ഫീച്ചറുകള്‍

മുംബൈ:സെലിബ്രറ്റികളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്.അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവരുടെ മേക്കപ്പ് അവർ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങൾ വാഹനങ്ങൾ എല്ലാത്തിന്റെയും വിശേഷങ്ങളറിഞ്ഞ് അത് സ്വപ്‌നം കാണാനും ഇഷ്ടമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ...

19 കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, 4 വയസുകാരൻ മരിച്ചു

മുംബൈ: കൗമാരക്കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 4 വയസുകാരൻ കൊല്ലപ്പെട്ടു. മുംബൈയിൽ ഡാല മേഖലയിലെ അംബേദ്കർ കോളേജിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്. ആയുഷ് ലക്ഷ്മൺ കിൻവാഡെ...

പുഷ്പ തിരക്കിനിടെ പരുക്കേറ്റ കുട്ടി 20 ദിവസത്തിന് ശേഷം പ്രതികരിച്ചു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് അച്ഛൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. അപകടമുണ്ടായി 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചതായി പിതാവ് അറിയിച്ചു....

ഡൽഹിയിൽ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ്...

സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: സൈനികവാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബൽനോയ് മേഖലയിലാണ് അപകടം നടന്നത്. ഓട്ടത്തിനിടെ സൈനിക വാഹനം റോഡിൽ നിന്നും തെന്നിമാറി അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു....

സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു; അല്ലു അർജുനെതിരേ പരാതിയുമായി കോൺഗ്രസ് നേതാവ്

ഹൈദരാബാദ്‌:സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് അല്ലു അര്‍ജുനെതിരേ പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഇതാണ് നേതാവിനെ...

മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; പീഡനത്തിന് കേസെടുത്ത് പോലീസ്

മുംബൈ: മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 45 വയസുള്ള ഭര്‍ത്താവ് 28 വയസുള്ള രണ്ടാം ഭാര്യയെയാണ്...

ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച...

'മകളെ ഷൂട്ടറാക്കിയതിൽ പശ്ചാത്തപിക്കുന്നു,ക്രിക്കറ്റ് താരമായിരുന്നെങ്കിൽ പുരസ്കാരം കിട്ടുമായിരുന്നു'

ന്യൂഡൽഹി: ഖേൽ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷന്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ...

സ്വവർഗാനുരാഗികളെ ലൈംഗികബന്ധത്തിനുശേഷം കൊല്ലും ; പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

ചണ്ഡീഗഡ് : പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ. ഇയാൾ കൊലപ്പെടുത്തിയ ഇരകൾ എല്ലാവരും സ്വവർഗാനുരാഗികൾ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരകളെ കണ്ടെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊല്ലുന്നതായിരുന്നു...

Latest news