ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലായിരുന്നു സംഭവം. രുചിക സെവാനിയും (42) ഇവരുടെ മകൻ പത്താം ക്ലാസുകാരനായ ക്രിഷുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ വീട്ടുജോലിക്കാരൻ മുകേഷിനെ...
നടിയും മോഡലുമായ ഷെഫാലി ജരിവാല മരണപ്പെട്ട വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ,...
ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി. ഇക്കാര്യം സ്ഥിരീകരിച്ചു ഇന്ത്യന്‍ അധികൃതര്‍. പശ്ചിമമാലിയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ ആക്രമണത്തിനിടെയാണ് ഇന്ത്യക്കാരെ തട്ടികൊണ്ട് പോയത്.
ഫാക്ടറിയിലേക്ക് എത്തിയ...
ബെംഗളൂരു: സഹപ്രവര്‍ത്തകയുടെ ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഇന്‍ഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇന്‍ഫോസിസില്‍ സീനിയര്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന നാഗേഷ് സ്വപ്‌നില്‍ മാലി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ ഇന്‍ഫോസിസ്...
തൃശ്ശൂര്‍: പോര്‍ക്കുളം സ്വദേശിയായ സന്ന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി. പോര്‍ക്കുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ ശ്രിബിന്‍ എന്ന ബ്രഹ്‌മാനന്ദഗിരി സ്വാമി(37)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി...
കൊച്ചി: അറബിക്കടലില്‍ തീ പിടിച്ച മറ്റൊരു കപ്പലില്‍ നാവികസേനയുടെ അതിവേഗ രക്ഷാദൗത്യം. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പലാവു രാജ്യത്തിന്റെ കൊടി പേറുന്ന എംടി വൈഐ ചെങ് 6 എന്ന കപ്പലാണു...
മുംബൈ: മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര നിയമസഭയിലാണ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണ് സര്‍ക്കാര്‍...
അമരാവതി: കൊടുംക്രിമിനൽ അബൂബക്കർ സിദ്ദിഖി പിടിയിൽ. ദക്ഷിണേന്ത്യയിൽ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ. ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തിൽ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം.
കഴിഞ്ഞ 30 വർഷമായി പൊലീസ്...
ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്.
പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി...