26.1 C
Kottayam
Saturday, June 27, 2026

CATEGORY

National

സിദ്ധരാമയ്യയ്ക്ക് ലോട്ടറിയടിച്ചു,സോണിയയെ പരിചയപ്പെടുത്തിയത് ഞാൻ’; കോൺഗ്രസ് എംഎല്‍എയുടെ ഫോൺകോൾ ചോർന്നു

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി...

ഇന്ത്യയും പാകിസ്ഥാനും മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക കൈമാറി; ഇന്ത്യ കൈമാറിയത് വിട്ടയക്കുന്ന 463 പേരുടെ പട്ടിക; പാകിസ്ഥാന്‍ 246 പേരെയും കൈമാറും

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും കസ്റ്റഡിയിലുള്ള സിവിലിയന്‍ തടവുകാരുടെയും മത്സ്യത്തൊഴിലാളികളെയും പരസ്പരം കൈമാറും. ന്യൂഡല്‍ഹിയിലും ഇസ്ലാമാബാദിലും ഇന്ന് നടന്ന നയതന്ത്ര ചര്‍ച്ചകളില്‍ തടവുകാരെ കൈമാറുന്ന കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ ഇരു രാജ്യങ്ങളും...

പറന്നുയർന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് എയർ ഇന്ത്യവിമാനം, രക്ഷപ്പെട്ടത് തലനാരിഴക്ക്; അന്വേഷണം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം തന്നെ എയര്‍ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി വിവരം. സംഭവത്തെ തുടര്‍ന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയില്‍നിന്ന്...

വനം കൊള്ളക്കാരന്‍ വീരപ്പന് പ്രതിമ പണിയണം; തമിഴ്‌നാട് സര്‍ക്കാറിന് മുന്നില്‍ ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി

ചെന്നൈ: വനം കൊള്ളക്കാരന്‍ വീരപ്പന് പ്രതിമ പണിയണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിനോടാണ് മുത്തുലക്ഷ്മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത് പ്രതിമ പണിയണമെന്നാണ് മുത്തുലക്ഷ്മിയുടെ ആവശ്യം. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍...

ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചു; രേഖ ഗുപ്ത പരാമര്‍ശം പിന്‍വലിക്കണം; ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റോറി എന്താണെന്നു എല്ലാവര്‍ക്കും അറിയാം. പരാമര്‍ശം രേഖ ഗുപ്ത പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സത്യം പറയാന്‍ ഭയക്കുന്ന കാലമാണെന്നും...

പ്ലസ്ടു വിദ്യാർഥിനിയെ ആശുപത്രിക്കുള്ളില്‍ കഴുത്തറത്ത് കൊന്നു; പിന്നാലെ സ്വയം കഴുത്ത് മുറിച്ച് യുവാവ്

ഭോപാല്‍: മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന...

മേഘവിസ്‌ഫോടനം; ഹിമാചല്‍ പ്രദേശില്‍ പ്രളയം, കെട്ടിടങ്ങൾ തകർന്നു; മഴക്കെടുതിയിൽ 23 മരണം

ഹിമാചല്‍ പ്രദേശ്: മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം...

പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ നിർണായകമായി: 5 പൊലീസുകാർ അറസ്റ്റിൽ; ശിവഗംഗ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി

ചെന്നൈ: ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്....

പുതിയ ജീവിതം സ്വപ്നം കണ്ട് ഇന്ത്യയിലേക്ക് അതിർത്തി കടന്നു; മരുഭൂമിഭൂമിയിലെ യാത്രയ്ക്കിടെ വഴിതെറ്റി; ഒടുവിൽ വെള്ളം കിട്ടാതെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ജയ്സാൽമീർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വളരെ വേദനിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട് ഇന്ത്യയിലേക്ക് അതിർത്തി കടന്ന ദമ്പതികളാണ് ദുരന്തത്തിൽ പെട്ടത്. ഇന്ത്യ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ നടക്കവേ വഴിതെറ്റി....

ജമ്മുവിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്ക് പൗരൻ പിടിയിൽ

ശ്രീനഗര്‍: കാശ്മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികള്‍ക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ വലയിൽ...

Latest news