27.3 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

സത്യപ്രതിജ്ഞാ ചടങ്ങിന് വലിയ ഒരുക്കങ്ങൾ; പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും; വിജയ് എത്താൻ സാധ്യത

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സജ്ജീകരണങ്ങളോടെയുള്ള പന്തൽ നിർമ്മാണവും വിവിഐപികൾക്കായുള്ള സ്റ്റേജ് ഒരുക്കങ്ങളും ഇപ്പോൾ അവസാനഘട്ടത്തിലാണ്. പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനും...

മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ്‌ ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു

ആലപ്പുഴ: ടിപ്പർലോറിയുടെ ഉയർത്തിവെച്ചിരുന്ന ഡംപ്‌ ബോക്സ് അബദ്ധത്തിൽ താഴേക്കു പതിച്ച് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിവസമായ വെള്ളിയാഴ്ച...

വി.ഡി.സതീശന് ധനകാര്യം; കെ.മുരളീധരന് ആരോഗ്യം: മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണ

തിരുവനന്തപുരം∙ മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവം. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ധനവകുപ്പും ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ),...

ലീഗ് പന്തലിച്ചത് കൂട്ടക്കൊലകളുടെ മണ്ണിൽ, അധികാരം ഉറപ്പായതോടെ കടുത്ത ഹിന്ദുവിരുദ്ധരായി; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്‌ലിംലീഗിനെതിരേ വീണ്ടും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികൾക്ക് സംരക്ഷണം നൽകുകയാണെന്നും...

തീ പടർന്നത് കാറിന്റെ പിൻ‍ഭാഗത്ത് നിന്ന്, പെട്രോൾ ടാങ്കിൽ ചോർച്ചയില്ല; ഗർഭിണി മരിച്ച അപകടത്തിൽ ദുരൂഹത

കോഴിക്കോട് ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ...

മുഖ്യമന്ത്രിക്ക് കറുത്ത വാഹനവ്യൂഹമില്ല, വാസവൻ ഉപയോഗിച്ച വെള്ള ഇന്നോവ സതീശന്; മന്ത്രിമാർക്ക് പുതിയ കാറില്ല

തിരുവനന്തപുരം: മുൻ സർക്കാരിലെ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന തീരുമാനപ്രകാരം മുൻസർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്തമന്ത്രിമാർക്കും നൽകുന്നത്. വാസവൻ ഉപയോഗിച്ചിരുന്ന...

രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; അഗ്നിബാധ തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിനിൽ

കോട്ട (രാജസ്ഥാൻ): രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്‌. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപ്പിടിച്ചത്....

ധനകാര്യവും തുറമുഖവും സതീശന്; സണ്ണി ജോസഫിന് റവന്യു, ഗതാഗതം സി.പി ജോണിന്; മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണകൾ ഇങ്ങനെ

തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്‌ക്കൊടുവിൽ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശധാരണയായി. കോൺഗ്രസ് നേതാക്കൾ പലവട്ടം നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളുമാണ് ശനിയാഴ്ച മുഴുനീളെയുണ്ടായത്. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള...

തീരുമാനങ്ങള്‍ എടുക്കുന്നത് മൂന്നംഗ കിച്ചന്‍ ക്യാബിനറ്റ്’; ‘കൊടുങ്ങല്ലൂരും തൃപ്പൂണിത്തുറയും ഘടകകക്ഷികള്‍ക്ക് നല്‍കിയത് ചരിത്ര ബോധമില്ലായ്മയില്‍ പിറന്ന ആന മണ്ടത്തരം; ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ തുറന്നടിച്ച് കെ. സുരേന്ദ്രനും വി. മുരളീധരനും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എ ക്ലാസ് മണ്ഡലങ്ങളിലടക്കം നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാക്കള്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ജനറല്‍...

‘പറഞ്ഞതുപോലെ ചെയ്താൽ കിടിലൻ സംഭവം’ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്; മന്ത്രിസഭയിൽ ജ്യോത്സ്യനാകാൻ റെഡിയെന്നും താരം

കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് ഭരണത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ജനപ്രിയ വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കിയാൽ അതൊരു കിടിലൻ...

Latest news