27.3 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

ടീം സതീശന്‍, കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവര്‍, തിരുവഞ്ചൂർ സ്പീക്കര്‍

തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിനെ നേരിൽ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടത്. ഗ്രൂപ്പ്...

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച നടക്കുന്ന പുതിയ യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. (TVK) നേതാവുമായ വിജയ് പങ്കെടുക്കില്ല. തമിഴ്‌നാട്ടിലെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും സുരക്ഷാ കാരണങ്ങളും മുൻനിർത്തിയാണ് അദ്ദേഹം...

സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം; കർശന നിർദ്ദേശങ്ങളുമായി ഗവര്‍ണര്‍, സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് വേദിയിലെ തിരക്ക് ഒഴിവാക്കാനും ചടങ്ങിന്റെ ഗൗരവം നിലനിർത്താനുമായി കർശന നിർദ്ദേശങ്ങളുമായി രാജ്ഭവൻ (ലോക്ഭവൻ). തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർക്ക് പുറമേ നിയുക്ത മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ...

വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ് : അയഞ്ഞ് കേരള കോൺ​ഗ്രസ്, ജോസഫ് ​ഗ്രൂപ്പിന് ഒരു മന്ത്രി മാത്രം; ചീഫ് വിപ്പ് കൂടി ലഭിക്കും

തിരുവനന്തപുരം: ഒടുവിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്. പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി മാത്രം. ചീഫ് വിപ്പ് കൂടി ലഭിക്കും. ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. കെപിസിസിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. അതേസമയം,...

അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീഗ്; വിമർശനം കടുത്തതോടെ പി കെ ബഷീറിനെ പട്ടികയിൽ ഉൾപ്പെടുത്തി

കോഴിക്കോട്: സതീശന്‍ മന്ത്രിസഭയിലെ മുസ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി...

കാർ കത്തി യുവതി മരിച്ച സംഭവം ആസൂത്രിത കൊലപാതകം; ഭർത്താവിനെതിരെ സോനയുടെ കുടുംബം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ്...

പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ കഴിഞ്ഞില്ല; മലപ്പുറത്ത് വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു

മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകനും പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷംസാൻ (15) ആണ്...

കോൺഗ്രസിൽ മന്ത്രിപ്പട്ടികയെച്ചൊല്ലി വൻ തർക്കം; സ്പീക്കർ പദവി വേണ്ടെന്ന് തിരുവഞ്ചൂർ, മുസ്ലിം പ്രതിനിധിക്കായി കടുത്ത പിടിവലി

തിരുവനന്തപുരം: യു.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കോൺഗ്രസിനുള്ളിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സമവായത്തിലെത്താതെ നീളുന്നു. അവസാന നിമിഷത്തിലും തങ്ങളുടെ പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായി ഐ ഗ്രൂപ്പ് (ചെന്നിത്തല പക്ഷം), എ ഗ്രൂപ്പ്, വി.ഡി....

ടേം വ്യവസ്ഥ വേണ്ട, മന്ത്രിസ്ഥാനം അഞ്ച് വർഷം തന്നെ വേണം; ലീഡർമാർ വാക്ക് പാലിക്കണമെന്ന് മാണി സി. കാപ്പൻ

പാലാ: പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ വകുപ്പ് വിഭജനവും മന്ത്രിസ്ഥാനം പങ്കിടലും സംബന്ധിച്ച ചർച്ചകൾക്കിടയിൽ മുന്നണി നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി മാണി സി. കാപ്പൻ എം.എൽ.എ. തനിക്ക് മന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ അത് അഞ്ച് വർഷത്തെ...

ഒട്ടേറെ മലയാളികൾ, കത്തിയമർന്ന് B-1 കോച്ച്, ലഗേജുകൾ ചാരമായി;തീപടർന്നത് ഉറക്കത്തിനിടെ

കോട്ട (രാജസ്ഥാൻ):തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് പുലർച്ചെ 5.15-ഓടെ രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് എ.സി. കോച്ചിൽ തീപ്പിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ...

Latest news