26.8 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

കടക്ക് പുറത്തെന്ന് ഗവർണർ; രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് ഇടമില്ല; വേദിയിൽ കാബിനറ്റ് മാത്രം മതിയെന്ന് ഗവർണർ

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന സത്യപ്രതി ജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ. ഇക്കാര്യം ഉറപ്പുവരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി നിർദേശം നൽകി.സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും...

പുതുമുഖക്കൂട്ടവുമായി വി.ഡി സർക്കാർ; സത്യപ്രതിജ്ഞ രാവിലെ 10-ന് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഘട്ടത്തിൽ, രാഷ്ട്രീയസാഹചര്യത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ, മന്ത്രിസഭാ രൂപവത്‌കരണത്തിലും അത് പ്രകടമാക്കി. 1982-െല കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. രണ്ട്‌ വനിതാമന്ത്രിമാർ, രണ്ട്...

താമരശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം പൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.കൂമ്പാറ സ്വദേശി ജെയ്സൺ ആണ് മരണപ്പെട്ടത്.താമരശ്ശേരി പൂമ്പാറ സ്വദേശികളായ മറ്റ് നാല് പേർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരെ...

കർണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികള്‍ക്ക് ജീവൻ നഷ്ടമായി

കൊല്ലൂർ: കർണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികള്‍ക്ക് ജീവൻ നഷ്ടമായി.കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം...

എസ്‌കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പോലീസ് സമ്മതിച്ചില്ലെന്ന് സതീശന്‍; കറുത്ത കാറില്‍ യാത്ര ചെയ്യില്ലെന്ന് എപ്പോള്‍ പറഞ്ഞു? പുതിയ കാറില്ല, സുരക്ഷ കുറയ്ക്കും; വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന ‘നെഹ്റുവിയൻ സോഷ്യലിസ്റ്റ്’ എന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിലപാട് അറിയിച്ചു വി ഡി സതീശന്‍. കറുത്ത കാറില്‍ യാത്ര ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. എന്താ കറുത്ത കാറിന് കുഴപ്പം....

വിൻസെന്റിന് മന്ത്രിസ്ഥാനമില്ല, ഫിഷറീസ് ലീഗിന്; യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാൻ ലത്തീൻ സഭ, കടുത്ത അമർഷം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ എം. വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിലും ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ. പ്രതിഷേധ സൂചകമായി നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും...

എന്തുകൊണ്ടാണ് സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നില്‍ ഇരുത്തിയത്? അപകടമുണ്ടായപ്പോള്‍ തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് രജിന്‍ ശ്രമിച്ചത്; സംശയങ്ങള്‍ നിരത്തി കുടുംബം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ച ദാരുണ സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പത്...

വകുപ്പ് വിഭജനത്തിൽ തർക്കം; വൈദ്യുതിവകുപ്പ് വേണ്ടെന്ന് കെ മുരളീധരൻ, കോൺഗ്രസിൽ വീണ്ടും അടിയൊഴുക്കുകൾ ശക്തം

തിരുവനന്തപുരം: യു.ഡി.എഫ്. മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി കടുത്ത അതൃപ്തിയും ആഭ്യന്തര കലഹവും പുകയുന്നു. തനിക്ക് അനുവദിച്ചതായി വിവരമുള്ള വൈദ്യുതി വകുപ്പിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് മുതിർന്ന...

ടീം സതീശന്‍, കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവര്‍, തിരുവഞ്ചൂർ സ്പീക്കര്‍

തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിനെ നേരിൽ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടത്. ഗ്രൂപ്പ്...

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച നടക്കുന്ന പുതിയ യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. (TVK) നേതാവുമായ വിജയ് പങ്കെടുക്കില്ല. തമിഴ്‌നാട്ടിലെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും സുരക്ഷാ കാരണങ്ങളും മുൻനിർത്തിയാണ് അദ്ദേഹം...

Latest news