കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് ഭരണത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ജനപ്രിയ വാഗ്ദാനങ്ങളെ ഓർമ്മിപ്പിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കിയാൽ അതൊരു കിടിലൻ...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ ആശംസകളും...
കോഴിക്കോട്: കെ.എസ്.ആർ.ടി.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് നിർത്താത്തതിനെ തുടർന്ന് ബസിന്റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ ഒടുവിൽ വ്യക്തത വരുത്തി യാത്രക്കാരിയായ മുംതാസ് രംഗത്ത്. അടിയന്തരമായ ഒരു സാഹചര്യത്തിൽ താൻ മാനസികമായി കടുത്ത...
തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ഫലം ലഭ്യമാക്കുന്നതിനായി വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും...
കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ തിരികെ നൽകാൻ നിയമപരമായി സാധ്യമല്ലെന്ന് ഹൈക്കോടതി. മരണശേഷം സ്വന്തം ശരീരം മെഡിക്കൽ പഠനത്തിന്...
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ്. ഗവൺമെന്റ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ...
തിരുവനന്തപുരം: പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് കാറിലെത്തിയ മദ്യപസംഘം ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം...
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) മെയ് 26-ഓടെ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് കാലവർഷത്തിന്റെ വരവിൽ നാല് ദിവസത്തെ മുന്നോട്ടോ...
കൊച്ചി∙ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ...