കൊച്ചി∙ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ...
പേരാമ്പ്ര(കോഴിക്കോട്) ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി...
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവായ അദ്ദേഹം ആഭ്യന്തര വകുപ്പിനോടാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അത് ലഭിക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ലെന്നുമാണ് സൂചനകൾ. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ...
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ (AMMA) നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവും ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ടിനി ടോം രംഗത്ത്. അഡ്മിനിസ്‌ട്രേഷൻ എന്തെന്ന് അറിയാത്തവർ...
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) സാധാരണയേക്കാൾ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. മെയ് 26-ഓടെ കേരള തീരത്ത് കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള...
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിക്കെതിരെ നടപടി. സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് പൊതുമുതൽ നശിപ്പിച്ചതിന് ₹25,000 രൂപ പിഴ...
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിലെ ഭിന്നതകൾ പരസ്യമാക്കി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഡി.സി.സി. അധ്യക്ഷൻ സി.പി. മാത്യു രംഗത്ത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകളുമായി ബന്ധപ്പെട്ട് സാധാരണക്കാർ നേരിടുന്ന യാത്രാ തടസ്സങ്ങൾക്കും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും അറുതി വരുത്താനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ ഔദ്യോഗിക യാത്രകൾക്ക് പൈലറ്റ് വാഹനവും എസ്‌കോർട്ടും അടങ്ങുന്ന...