27.8 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

‘മൂക്കാതെ പഴുത്ത നേതാവ്, ഡിസിസിക്ക് ഒരു ഗുണവുമില്ല’ ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷവിമർശനവുമായി സി.പി. മാത്യു

കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിലെ ഭിന്നതകൾ പരസ്യമാക്കി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഡി.സി.സി. അധ്യക്ഷൻ സി.പി. മാത്യു രംഗത്ത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത...

സുരക്ഷാ ധൂർത്തിന് കത്രിക വെച്ച് വി.ഡി. സതീശൻ; ‘പൈലറ്റും എസ്കോർട്ടും മാത്രം മതി, ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകളുമായി ബന്ധപ്പെട്ട് സാധാരണക്കാർ നേരിടുന്ന യാത്രാ തടസ്സങ്ങൾക്കും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും അറുതി വരുത്താനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ ഔദ്യോഗിക യാത്രകൾക്ക് പൈലറ്റ് വാഹനവും എസ്‌കോർട്ടും അടങ്ങുന്ന...

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു; തോട്ടിലേക്ക് തെറിച്ചു വീണ യുവാവിനെ കാണാതായി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി: സംഭവം തിരുവല്ലയില്‍

തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത രാജഗോപാലിനെയും മകന്‍ ഗോവിന്ദ...

പിണറായിക്ക് പിന്നാലെ ചെന്നിത്തലയുടെ വസതിയിലും സതീശൻ; ആഭ്യന്തരത്തിനായി കടുംപിടുത്തം തുടരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ നാടകീയ നീക്കങ്ങൾ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് നിയുക്ത മുഖ്യമന്ത്രി...

രാഷ്ട്രീയ മാന്യതയുടെ ദൃശ്യവിരുന്ന്; പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ച് വി.ഡി. സതീശൻ,കൈപിടിച്ച് അകത്തേക്കാനയിച്ച് പിണറായി

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ മത്സരങ്ങൾക്കൊടുവിൽ കേരളം ഭരണം മാറുമ്പോൾ, ജനാധിപത്യത്തിന്റെ മനോഹരമായ മാതൃകയായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും കാവൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂടിക്കാഴ്ച. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് രാഷ്ട്രീയ...

സമൂഹത്തില്‍ വര്‍ഗീയതയും ചേരിതിരിവും സൃഷ്ടിക്കാന്‍ ശ്രമം,രാജീവ് ചന്ദ്രശേഖരനെതിരെ ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: 'ബിജെപി കേരളം' എന്ന ഫേസ്ബുക്ക് പേജിലെ വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ...

അഞ്ച് മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ലീഗ്, രണ്ട് ചോദിച്ച് ജോസഫ് പക്ഷം, ചെന്നിത്തല മന്ത്രിയാകുമോ?;മന്ത്രിമാരുടെ സാധ്യത പട്ടികയും നിർണ്ണായക തീരുമാനങ്ങളും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി....

രമേശ് ചെന്നിത്തല തിരികെയെത്തി, തമ്പാനൂരിൽ ആവേശ സ്വീകരണം; സതീശനെത്തും മുമ്പ് വീട്ടിൽ നിന്ന് മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥനത്തെത്തി. ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നിത്തലയെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കണ്ണേ കരളേ ചെന്നിത്തലേ,...

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ്...

'പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു'; വി ഡി സതീശന് ആശംസയുമായി എം എം മണി

ഇടുക്കി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അഭിനന്ദിച്ച് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്. പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത...

Latest news