25.2 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

'പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു'; വി ഡി സതീശന് ആശംസയുമായി എം എം മണി

ഇടുക്കി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അഭിനന്ദിച്ച് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്. പടനയിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത...

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്; സമയവും അറിയാനുള്ള വഴികളും ഇതാണ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടക്കുക. എസ്.എസ്.എൽ.സി.ക്ക് പുറമെ ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്),...

ചെന്നിത്തല രാജിക്ക്, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ, എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയുള്ള...

ആ ഫോൺവിളി എത്തിയത് യാത്രാമധ്യേ; ‘മുഖ്യമന്ത്രി’ വാർത്ത മകളോടുപോലും പങ്കുവെക്കാതെ സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ നാടകീയ നിമിഷങ്ങൾ പുറത്ത്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കാർ യാത്രയ്ക്കിടയിലാണ് സതീശന്റെ ഫോണിലേക്ക് ആ നിർണ്ണായക സന്ദേശമെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയായിരുന്നു...

വി.ഡി. സതീശൻ മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അന്നേദിവസം അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ മെയ് 18-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയോടൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നേദിവസം തന്നെ അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ...

സഞ്ജുവിന് വീണ്ടും തഴയപ്പെടൽ; ഏകദിന ടീമിലേക്ക് ഇഷാൻ കിഷൻ തിരിച്ചെത്തുന്നു

മുംബൈ: ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് വീണ്ടും നിരാശ. അഫ്ഗാനിസ്ഥാനെതിരെയുള്ള വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ പരിഗണിക്കാൻ സെലക്ഷൻ...

അധികാരത്തിലെ ചങ്ങാതിമാരെ സൂക്ഷിക്കുക; വി.ഡി. സതീശന് ഉപദേശവുമായി വി.എം. സുധീരൻ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഭരണരംഗത്തെ ജാഗ്രതയെക്കുറിച്ച് മുന്നറിയിപ്പും ഉപദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അധികാരം വരുമ്പോൾ അടുത്തുകൂടുന്ന ചങ്ങാതിമാരെ അതീവ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം...

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി...

‘ഹൈക്കമാന്‍ഡ് ഡല്‍ഹിയിലല്ല, പാണക്കാട് ഹൗസില്‍; കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്റെ സമ്മര്‍ദം ഒന്നുമാത്രമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ കാരണം’ ലീഗ് പിന്തുണ ആയുധമാക്കി ബിജെപി

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പരിഹസിച്ചു കൊണ്ട് കേരളാ ബിജെപി ഘടകം രംഗത്ത്. മുസ്ലിംലീഗിന്റെ പിടിവാശിയിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് എന്നതാണ് പരിഹാസത്തിന് പ്രധാന കാാരണം....

കാലവർഷം പടിവാതിൽക്കൽ; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ ഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്‌ചയോടെ കാലവർഷം എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മദ്ധ്യപടിഞ്ഞാറൻ...

Latest news