25.2 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

കെ.സി.യെ ‘ക്രൂരമായി വേട്ടയാടി, തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി ഒരാളുടെ മാത്രം തോളിലാകുമായിരുന്നു’

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തഴഞ്ഞതിൽ പ്രതിഷേധത്തിലാണ് കെ.സി. പക്ഷം. കെ.സി. വേണുഗോപാലിനെ ക്രൂരമായി വേട്ടയാടിയെന്നും...

ലീഗിന്റെ കടുത്ത സമ്മര്‍ദ്ദം,ഉപതെരഞ്ഞെടുപ്പ് ഭീതി;കെ.സി. വേണുഗോപാലിനെ കൈവിടാന്‍ ഹൈക്കമാണ്ടിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയാണ്‌

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിനായി അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന കെ.സി. വേണുഗോപാലിന് തിരിച്ചടിയായത് ആലപ്പുഴയിലെ ഉപതിരഞ്ഞെടുപ്പ് ഭീതിയെന്ന് രാഷ്ട്രീയ നിരീക്ഷകർ. എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഹൈക്കമാൻഡിന് പ്രിയങ്കരനായിരുന്നിട്ടും ഒരു...

വെട്ടിനിരത്തിയവരെ വെട്ടിവീഴ്ത്തി, അവഗണനകളെ അതിജീവിച്ച പോരാട്ടവീര്യം;സതീശൻ യുഗം തുടങ്ങുന്നു!

കൊച്ചി: വി.ഡി. സതീശൻ എന്ന നിയുക്ത കേരള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ അത് വെറും വിജയങ്ങളുടെ കഥയല്ല, മറിച്ച് തഴയപ്പെടലുകളുടെയും അതിജീവനത്തിന്റെയും ഉജ്ജ്വലമായ പോരാട്ടവീര്യത്തിന്റേതാണ്. 1989-ൽ തന്റെ 24-ാം വയസ്സിൽ കെ.എസ്.യു....

യുഡിഎഫ് വിജയത്തിന്റെ രാജശില്പി കെ.സി. വേണുഗോപാല്‍; വി.ഡി. സതീശന് ആശംസകളുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പിച്ച വിജയത്തിന്റെ യഥാർത്ഥ രാജശില്പി കെ.സി. വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഗോദയിൽ ആളും അർത്ഥവും നൽകിയും...

വി.ഡി. സതീശന്റെ സ്ഥാനാരോഹണം ലീഗിന്റെ പിടിമുറുക്കൽ; രൂക്ഷവിമർശനവുമായി ജി. സുകുമാരൻ നായർ

ചങ്ങനാശേരി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. വി.ഡി. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം വരുംദിവസങ്ങളിൽ ഭരണത്തിൽ മുസ്ലിം ലീഗ് പിടിമുറുക്കുന്നതിന്റെ...

സതീശന്റെ മുഖ്യമന്ത്രിസ്ഥാനം ലീഗിന് കിട്ടിയ അംഗീകാരമോ? പ്രതീകരണവുമായി സാദിഖലി തങ്ങൾ

മലപ്പുറം: ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നല്ല ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കും. അടുത്ത...

വി.ഡി. സതീശൻ മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും അധികാര വടംവലിക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ...

മുഖ്യൻ ആര്? പരിഹാസ പരസ്യവുമായി മിൽമ; ചർച്ചയായി ‘നാടിന്റെ പൊന്നോമനകൾ’

കൊച്ചി: കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിച്ചർച്ച പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, സമകാലിക സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച പരസ്യങ്ങളിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ് മിൽമ. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് 'ആരാണ് മുഖ്യൻ' എന്ന...

ആലപ്പുഴയിൽ ബോട്ട് യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വസ്ത്രത്തിന് തീപിടിച്ചു, യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ആലപ്പുഴ:ആലപ്പുഴയിൽ ബോട്ട് ജെട്ടിക്ക് സമീപം യാത്രക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കൈനകരി ചുങ്കപുരയ്ക്കൽ സ്വദേശി രവീന്ദ്രന്റെ ഫോണാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൈനകരിയിൽ നിന്നും ബോട്ടിൽ...

മലമ്പുഴയിൽ കാട്ടാന ആക്രമണം: വീടിന് പുറത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട് മലമ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ അതിദാരുണമായി കൊല്ലപ്പെട്ടു. മലമ്പുഴ അകമലവാരം ആദിവാസി ഉന്നതി സ്വദേശിയായ എ. ചന്ദ്രൻ (45) ആണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ...

Latest news