25.2 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

മലമ്പുഴയിൽ കാട്ടാന ആക്രമണം: വീടിന് പുറത്ത് ഉറങ്ങിക്കിടന്ന മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട് മലമ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ അതിദാരുണമായി കൊല്ലപ്പെട്ടു. മലമ്പുഴ അകമലവാരം ആദിവാസി ഉന്നതി സ്വദേശിയായ എ. ചന്ദ്രൻ (45) ആണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ...

ജനനേന്ദ്രിയത്തിൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; 45-കാരന് രക്ഷകരായി വടക്കാഞ്ചേരി അഗ്നിരക്ഷാ സേന

തൃശ്ശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസാധാരണമായ ഒരു വെല്ലുവിളിയെ അതിജീവിച്ച് വടക്കാഞ്ചേരി അഗ്നിരക്ഷാ സേന മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തി. 45 വയസ്സുകാരനായ പള്ളിപ്പുറം സ്വദേശി പ്രഭാകരന്റെ ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും...

മുഖ്യമന്ത്രി ചർച്ച: ഘടകകക്ഷികളുടെ ഇടപെടലിൽ ദുരൂഹതയെന്ന് എൻ.എസ്.എസ്; വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യം

കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഘടകകക്ഷികളുടെ അഭിപ്രായം തേടിയതിനെ ജി. സുകുമാരൻ നായർ ശക്തമായി എതിർത്തു. യു.ഡി.എഫിൽ മുഖ്യമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കുമെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണെന്നും പിന്നെ എന്തിനാണ് ഈ...

കേരള മുഖ്യമന്ത്രിയെ നാളെയറിയാം; ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ പൂർത്തിയായി

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലുള്ള അനിശ്ചിതത്വത്തിന് നാളെ വിരാമമാകും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എ.ഐ.സി.സി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് ഡൽഹിയിൽ...

എസ്എസ്എൽസി ഫലം: തീയതിയായി; ഭരണപ്രതിസന്ധി ഫലപ്രഖ്യാപനത്തെ ബാധിക്കില്ല

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം ഔദ്യോഗികമായി പുറത്തുവിടുക. സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ...

വി.ഡി.സതീശന്‍ മുഖ്യമന്ത്രി?ലീഗ് സമ്മര്‍ദ്ദം ഫലം കണ്ടു,രമേശ് ചെന്നിത്തല ആഭ്യന്ത മന്ത്രിയാവും;വടംവലിക്കൊടുവില്‍ നാണംകെട്ട് കെ.സി.വേണുഗോപാല്‍, ഡല്‍ഹിയില്‍ നിന്നുള്ള സൂചനകളിങ്ങനെ

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ തിരശ്ശീല വീഴുന്നു. മുഖ്യമന്ത്രി ആരാണെന്ന കാര്യം ഇന്നറിയാമെന്നാണ് സൂചന. നിര്‍ണായക ചര്‍ച്ചകളിലേക്കാണ് ഹൈക്കമാന്‍ഡ് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനോ...

‘വെളുത്ത പുക’ ഉയരുന്നില്ല; കേരളത്തിന്റെ മുഖ്യമന്ത്രി ചർച്ചകൾ ഇന്നും അനിശ്ചിതത്വത്തിൽ

ന്യൂഡല്‍ഹി:കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് കുഴയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ സമവായമുണ്ടാക്കാൻ സാധിക്കാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ...

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

കാസർകോട്: കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു. നാല് തൊഴിലാളികൾക്കും കുത്തേറ്റു. ഇവർക്ക് അപകടമില്ല. പനത്തടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ബളാംന്തോട് ചാമുണ്ഡിക്കുന്നിലെ സി. വിജയകുമാർ (56) ആണ്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: സ്‌പോർട്സ് കൗൺസിലിന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ എസി പൊട്ടിത്തെറിച്ച് അപകടം. അറ്റക്കുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിന് വേണ്ടിയാണ് ടെക്നീഷ്യന്മാർ എത്തിയത്....

മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ? രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച 5.30-ന്; നേതാക്കൾ കേരളത്തിലേക്ക്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒമ്പതാം ദിവസവും മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വൈകീട്ട് 5.30-ന് ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തും. ഈ...

Latest news