തിരുവനന്തപുരം: സ്‌പോർട്സ് കൗൺസിലിന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ എസി പൊട്ടിത്തെറിച്ച് അപകടം. അറ്റക്കുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിന് വേണ്ടിയാണ് ടെക്നീഷ്യന്മാർ എത്തിയത്....
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒമ്പതാം ദിവസവും മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വൈകീട്ട് 5.30-ന് ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തും. ഈ...
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള...
ചെന്നൈ: തമിഴ്‌നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെ, വിവാദമായ ജ്യോത്സന്റെ നിയമനം റദ്ദാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങളെ...
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് താഴെ...
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ നോർമലൈസ് ചെയ്ത സ്കോറുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിച്ച് എൻജിനീയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകളുടെ...
അമ്പലപ്പുഴ: ശബരിമല തീര്‍ത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുന്‍ സമൂഹപ്പെരിയോനുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ (93) അന്തരിച്ചു. 21 വര്‍ഷക്കാലം ശബരിമല തീര്‍ത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ചു. 350-ല്‍ പരം പ്രാവശ്യം ശബരിമല ദര്‍ശനം...
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം പ്രത്യക്ഷപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വയനാട് ഡി.സി.സി...
ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചാ വിവാദം കത്തിപ്പടരുന്നതിനിടെ, മെഡിക്കൽ പഠനപ്രവേശനത്തിന് ഈ മാസം മൂന്നിന് നടത്തിയ നീറ്റ് യു.ജി. 2026 പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ നടത്തുമെന്നും അതിന്റെ വിവരങ്ങൾ വിദ്യാർഥികളെ അറിയിക്കുമെന്നും നാഷണൽ ടെസ്റ്റിങ്...
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യത. ജൂൺ ഒന്നാണ് സാധാരണ തീയതി. ഇത്തവണ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിലുള്ളത്. കാലവർഷം ഈയാഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ എത്താനുള്ള...