കൊച്ചി: ഇന്ധനവിലവർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ...
കൊച്ചി: എസ്കെലേറ്റർ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ദിവസത്തെ അറ്റകുറ്റപണികൾ പൂർത്തിയാകുമ്പോഴും മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അപകടം ആവർത്തിക്കാനുള്ള സാധ്യതയും...
മലപ്പുറം∙ മലപ്പുറം മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18),...
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ് നേതൃത്വം. ബുധനാഴ്ച രാവിലെ 10 മണിക്ക് പാണക്കാട്ട് വെച്ച് അടിയന്തര നേതൃയോഗം ചേരാൻ ലീഗ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ്...
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ 400 കെ.വി സബ്സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിന് ഉണ്ടായ സാങ്കേതിക തകരാറാണ് ഈ...
കൊച്ചി /കണ്ണൂര്‍:യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെ...
കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ തിരിച്ചറിയാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 30 നും 45 നും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയുടേതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു. ഇന്ന്...
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ ഒൻപതരയോടെ ഉണ്ടായ ദാരുണമായ അപകടത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം നട്ടാശ്ശേരി സ്വദേശിനിയായ റോസ് (70) ആണ് അപകടത്തിൽപ്പെട്ടത്. കൈത്തറി വികസന കോർപ്പറേഷനിലെ താൽക്കാലിക...