23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

ചോദ്യപേപ്പർ ചോര്‍ന്നു; നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർന്നെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് രാജ്യവ്യാപകമായി നടന്ന നീറ്റ് യു.ജി. 2026 പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കി. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ്...

നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം; കൃഷ്ണഗിരിയിൽ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്

ബെംഗളൂരു: ടയർമാറ്റാൻ റോഡ് അരികിൽ നിർത്തിയ കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു. 7 പേർക്കു പരുക്കേറ്റു. ബെംഗളൂരു–സേലം പാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലം...

മദ്യവില കുറച്ചു; ഈ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപ വരെ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ ബ്രാൻഡുകൾക്ക് മദ്യത്തിന് വില കുറച്ചു. 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഇന്ന് മുതൽ വിലകുറവ് നിലവിൽ വന്നുവെന്നാണ് വിവരം. ഓൾഡ് മങ്ക്, ഓഫീസേഴ്സ്...

നേതാക്കളുടെ പിടിവലിയിൽ സംസ്ഥാനത്ത് ഭരണം സ്തംഭനം, പാഠപുസ്തക വിതരണത്തിലടക്കം പ്രതിസന്ധി, സ്‌കൂൾ തുറപ്പ് തയ്യാറെടുപ്പുകൾ അവതാളത്തിൽ

തിരുവനന്തപുരം: സർക്കാർ രൂപവത്കരണം വൈകുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്ക് അപ്പുറമുള്ള ഭരണനടപടികൾ അവതാളത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയിട്ട് ആറുദിവസമായെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്ന അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും സർക്കാർ പ്രവർത്തനം. വിദ്യാഭ്യാസ വകുപ്പിലും പോലീസിലും സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ നടക്കാത്തത്...

ലൈഫ് പദ്ധതി ഗുണഭോക്താവിൽനിന്ന് കൈക്കൂലിവാങ്ങി; സസ്പെൻഷൻകഴിഞ്ഞ് തിരിച്ചെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വീണ്ടും അറസ്റ്റിൽ

പാറശ്ശാല: ലൈഫ് ഭവന പദ്ധതിയിൽ മൂന്നാംഘട്ടം പണം അനുവദിക്കുന്നതിന് ഗുണഭോക്താവിൽനിന്ന് കൈക്കൂലി വാങ്ങവേ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി...

ക്ലിഫ് ഹൗസ് ഒഴിഞ്ഞു; പിണറായി വിജയൻ ഇനി വാടക വീട്ടിൽ: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ചർച്ചകൾ സജീവം

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീടെടുത്തു. നഗരമധ്യത്തിലെ ബേക്കറി ജങ്ഷനിൽ റിസർവ് ബാങ്കിന് സമീപമാണ് അദ്ദേഹം പുതിയ താമസം കണ്ടെത്തിയിരിക്കുന്നത്. നിയമസഭാ...

‘സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്; ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്; ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല; ഇങ്ങനെ പോയാല്‍ മോന്തയ്ക്ക് അടികിട്ടും’; മുഖ്യമന്ത്രി’യില്‍ ഉടന്‍ തീരുമാനമില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ...

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്ന മെല്ലെപ്പോക്കിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ്. വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നത് കേരളത്തിലെ...

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്നു; 'ഭരതനാട്യം 2'നെതിരെ സൈബർ ആക്രമണം; നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാൻ ആഹ്വാനം

കൊച്ചി: സൈജു കുറുപ്പ് നായകനായി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം 2: മോഹനിയാട്ടം' എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ചാണ് തീവ്ര വലതുപക്ഷ ഹാൻഡിലുകൾ സിനിമയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്....

വിട്ടുവീഴ്ച്ചയില്ലാതെ മൂന്ന് നേതാക്കളും ; ; കെ. മുരളീധരനും മുല്ലപ്പള്ളിയും അടക്കം നാല് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു;

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുമ്പോള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് മുന്ന് നേതാക്കളും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന മൂന്ന് പ്രമുഖ നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കടുംപിടുത്തം തുടരുന്നതോടെ ഹൈക്കമാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കയാണ്....

അങ്കമാലിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാസര്‍ഗോഡ് സ്വദേശിനി മരിച്ചു

അങ്കമാലി: അങ്കമാലിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാസര്‍ഗോഡ് നെല്ലിക്കട്ട സ്വദേശിനി ഇഷാന ഇസ്മത് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അത്താണി-എയര്‍പോര്‍ട്ട് വിഐപി...

Latest news