23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

പന്തളം കൊട്ടാരത്തില്‍ മോഷണശ്രമം; പശ്ചിമ ബംഗാള്‍ സ്വദേശിയെ കൈയോടെ പിടികൂടി; സിസിടിവി ദൃശ്യങ്ങള്‍

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ പന്തളം കൊട്ടാരത്തില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുധാകറെ (46) പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി വൈകിയാണ് കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ദീപാ വര്‍മ്മയുടെ വീടിന്...

നിലത്ത് പായ വിരിച്ചുകിടന്നുറങ്ങി; വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കണ്ടത് പുതപ്പിനടിയില്‍ കിടക്കുന്ന ചത്ത പാമ്പിന്‍ കുഞ്ഞിനെ

ശാസ്താംകോട്ട: നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത്, പുതപ്പിനടയില്‍ കിടക്കുന്ന ചത്ത പാമ്പിന്‍കഞ്ഞിനെ. ഒരു രാത്രി മുഴുവന്‍ പാമ്പിന്‍കുഞ്ഞിനൊപ്പം കിടന്നുറങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടമ്മ ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിനടിയില്‍...

പാണക്കാട് തങ്ങളെ കുടുക്കാന്‍ വന്‍ ഗൂഢാലോചന? മുഹമ്മദ് റോഷന്റെ തിരക്കഥയ്ക്ക് പിന്നില്‍ ‘ഉന്നതര്‍’ പോലീസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്നത് വന്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സൂചന. തങ്ങളെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് അധിക്ഷേപിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച...

എന്റെ സ്വന്തം സഹോദരനെപ്പോലെ; എനിക്ക് സങ്കടം വന്നു; ചെറിയാന്‍ ഫിലിപ്പ് ഒരു ഒറ്റയാനാണ്, നമ്മളൊക്കെയാണ് അദ്ദേഹത്തിന്റെ കുടുംബം; ആലിംഗന വിവാദത്തില്‍ പത്മജ വേണുഗോപാല്‍

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ സൈബര്‍ ലോകത്ത് അടക്കം ട്രോളിന് ഇരയായ ചെറിയാന്‍ ഫിലിപ്പിന് അപ്രതീക്ഷിത കോണില്‍ നിന്നും പിന്തുണ. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ...

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം 17-ാം തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവാകും....

ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെ അപകടം; കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകി കണ്ണപുരം...

‘ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി’ വനിതാ ഡോക്‌ടറുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐക്കെതിരെ കേസ്

കൊച്ചി: പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. പരാതിയില്‍ കേസെടുത്തതിന് പിന്നാലെ...

കിഴക്കമ്പലത്ത് ഡ്രൈവര്‍ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് നാട്ടുകാർ

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിന് സമീപം സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി പ്രവീണ്‍ (38) ആണ് മരിച്ചത്. ഊരാക്കാട് പ്രവര്‍ത്തിക്കുന്ന റൈസ് മില്ലിന്...

ദേശീയ ഗാനത്തിന് മുൻപ് ‘വന്ദേമാതരം’;ബിജെപിയെ വെല്ലുന്ന ‘ദേശീയത,രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അപ്രതീക്ഷിത നീക്കം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ...

സൗജന്യ വൈദ്യുതിയും വനിതാ സുരക്ഷാ സേനയും; വിജയ് സർക്കാരിന്റെ ആദ്യ തീരുമാനം, ഉത്തരവിൽ ഒപ്പിട്ടു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റ ഉടൻ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായുള്ള സുപ്രധാന ഫയലുകളിൽ അദ്ദേഹം ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള...

Latest news