ചെന്നൈ: ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്....
ചെന്നൈ: കോൺഗ്രസിനെതിരേ വിമർശനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച ശേഷം കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. അതേസമയം...
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. മൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല....
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ടിങ് നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്...
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തന്റെ ആഗ്രഹം സംവിധായകൻ ജൂഡ്...
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ദില്ലിയിൽ അവസാനഘട്ടത്തിലെത്തിനിൽക്കെ, വി.ഡി. സതീശനായി ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്ത്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടൻ പാണക്കാട് അടിയന്തര യോഗം ചേരാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്നാലുടൻ...
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ദില്ലിയിൽ നിർണ്ണായകമായ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ വി.ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ നിലപാട് കടുപ്പിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള...
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പോലീസ്. ജോജോ മോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...