പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള കുറിപ്പ് വൈറലാകുന്നു. വയനാട്ടില്‍ ഷഹ്ല എന്ന പെണ്‍കുട്ടി ക്ലാസില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യരുത്താതതും വ്യക്തമാക്കുന്ന കുറിപ്പ്...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള...
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകര്‍ത്തത്....
കോട്ടയം: 'അവളെ ഞാന്‍ കൊന്നു, അവള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടാണ്'. ഉഴവൂരില്‍ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയുടെ വാക്കുകളാണിത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഏഴാംക്ലാസുകാരന്‍ സ്വരൂപ് അനുജത്തിയെ തിരക്കിയെങ്കിലും മുറിക്കുള്ളില്‍...
മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. നിറമരുതൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ...
കണ്ണൂര്‍: കണ്ണൂരില്‍ നാലുദിവസത്തെ ബംഗളൂരു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയായ മയോകാര്‍ഡിറ്റിസ് പിടിപെട്ടിട്ടാണ് മരണം.
ബംഗളൂരുവില്‍ നാലുദിവസത്തെ...
വയനാട്: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍...
മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷബീര്‍ മനാഫിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഫേവറിറ്റ് എന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ...