കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കേസിലെ...
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഡിസംബര്‍ 1 മുതല്‍ കേരളത്തില്‍ നിയമം...
പിറവം: കാല്‍വഴുതി തോട്ടില്‍ വീണ് മൂവാറ്റുപുഴയാറിലൂടെ 20 മണിക്കൂര്‍ ഒഴുകി നടന്ന വയോധികയ്ക്ക് പുതുജീവന്‍. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിനെ അതിജീവിച്ച് സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍ ചെറിയാന്റെ ഭാര്യ അന്നക്കുട്ടിയാണ് (68) രക്ഷപെടുമ്പോള്‍ ഒമ്പത്...
പീരുമേട്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ്പ് ജീപ്പില്‍. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ്...
കൊച്ചി: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയ്ക്കും പ്രണയസാഫല്യമുണ്ടായത്. ന്യൂജനറേഷന്‍ വിവാഹത്തില്‍ ഒഴിച്ചുകൂട്ടാനാകാത്തതാണ് ഫോട്ടോ ഷൂട്ട്. ഇത് വ്യത്യസ്തമാക്കാന്‍ പലരും...
കോട്ടയം:നാടിനെയൊന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൃതി കൊലക്കേസ്.ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ...
നിലയ്ക്കല്‍ :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി. ജില്ലാ കളക്ടര്‍...
കൊച്ചി: ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടെക്‌നിക്കല്‍ കമ്മറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ജനുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ആരംഭിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സംവിധാനം ആദ്യം എത്തുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസുമായി (ഐടിഐ)...