27.3 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

വാളയാര്‍ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കൊച്ചി : വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനെ മാറ്റി അഡ്വ. പി. സുബ്രഹ്മണ്യത്തെ പാലക്കാട്ടെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. പുതിയ വിജ്ഞാപനം ഇറക്കാതെയാണ്...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു

കണ്ണൂര്‍: ചൊക്ലിയിലുണ്ടായ ഇടിമിന്നലില്‍ രണ്ടുപേര്‍ മരിച്ചു.മുക്കില്‍പ്പീടിക സ്വദേശി ഫഹദ്,സെമിന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.

ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകന് മര്‍ദനം: അന്വേഷണം ഡിവൈഎസ്പിക്ക്

ആലപ്പുഴ:മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ട സംഭവം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പുനരന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ എം ടോമി അറിയിച്ചു. ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിനാണ്...

അമീര്‍ഖാന് കണ്ട ഓര്‍മ്മയില്‍ ജന്‍മാനാട് തേടുന്ന ബധിരയും മൂകയുമായ വീട്ടമ്മ,മരിയ ഫ്രാന്‍സിസിന് സഹായഹസ്തംനീട്ടി മന്ത്രി എ.കെ.ബാലന്‍

21 വര്‍ഷം മുമ്പ് നാടുവിട്ട് ആകസ്മികമായി കേരളത്തിലെത്തിയ മരിയ ഫ്രാന്‍സിസിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ ചൂടുള്ളചര്‍ച്ചാവിഷയമാണ്. മുംബൈയ്ക്ക് സമീപമുള്ള മരിയയുടെ ജന്‍മനാട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ പിന്തുണയുമായെത്തിയിരിയ്ക്കുന്നു.മന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...

ഉഴവൂരിൽ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

കോട്ടയം:ഉഴവൂരിനടുത്ത് കരുനെച്ചിയിൽ അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി.രാമപുരം വെള്ളപ്പുര സ്വദേശി കുഞ്ഞപ്പന്റെ മകൾ സൂര്യ (10) ആണ് കൊല്ലപ്പെട്ടത് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.അമ്മ ഷാലിയെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു....

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

തിരുവനന്തപുരം:രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍...

ശബരിമല തീർത്ഥാടകൻ മരിച്ചു

ശബരിമല: മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി. ബാലന്‍(76) ആണ് മരിച്ചത്. ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക്...

സ്വന്തമായി ആറുബൈക്കും ഒരു കാറും; 14 ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി നല്‍കാത്തതിന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

തിരുവനന്തപുരം: പതിനാല് ലക്ഷം രൂപ വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിരുവനന്തപുരം കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ ആണ് സംഭവം. തമ്പാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി...

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയിതിനെതിരെ പരിഹാസ വര്‍ഷവുമായി അഡ്വ. എ ജയശങ്കര്‍. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക്...

കോട്ടയത്ത് മോഷണം തടയാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ച് കള്ളന്‍ ‘മാതൃകയായി’

കോട്ടയം: മോഷണം തടയുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷണം പോയി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ മോഷണം തടയാന്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്....

Latest news