CrimeKeralaNews

ഉഴവൂരിൽ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

കോട്ടയം:ഉഴവൂരിനടുത്ത് കരുനെച്ചിയിൽ അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി.രാമപുരം വെള്ളപ്പുര സ്വദേശി കുഞ്ഞപ്പന്റെ മകൾ സൂര്യ (10) ആണ് കൊല്ലപ്പെട്ടത് വൈകീട്ട് ആറുമണിയോടെയാണ് സംഭവം.അമ്മ ഷാലിയെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ഷാലിയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker