25.2 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

റേഷന്‍ കടകള്‍ ബാങ്കുകളായി മാറുന്നു,ചര്‍ച്ച ഇന്ന്‌ തിരുവനന്തപുരത്ത്,തലസ്ഥാനത്തും കൊച്ചിയിലും പദ്ധതി ആദ്യം നടപ്പിലാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇനി മിനി ബാങ്കുകളായി മാറുന്നു.റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാവും പദ്ധതി ആരംഭിയ്ക്കുക.തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിയ്ക്കും. എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി,...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കണം,മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി പി.സി.ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത്...

ട്രാക്കില്‍ അറ്റകുറ്റപ്പണി,തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിങ്കളാഴ്ചയും, 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് നിയന്ത്രണം. ഇരിങ്ങാലക്കുട മുതല്‍ ചാലക്കുടി വരെയുള്ള ട്രാക്കിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഗുരുവായൂരില്‍...

സിനിമാ വിലക്കില്‍ വിശദീകരണവുമായി ഷെയിന്‍ നിഗം വെയില്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്

കൊച്ചി: വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ യുവനടന്‍ ഷെയിന്‍ നിഗം നസഹകരിയ്ക്കുന്നുവെന്ന് ആരോപിച്ച് നിര്‍മ്മാതാക്കളുടെ സംഘടന താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി ഷെയിന്‍ നഗം രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് താരത്തിന്റെ വിശദീകരണം. ഫേസ് ബുക്ക്...

നാളെ വിദ്യാഭ്യാസ ബന്ദ്

വയനാട്: വയനാട് ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന്...

ഉണ്ണി മുകുന്ദന്‍ തകര്‍ത്തു,മമ്മൂട്ടിയുടെ പെണ്‍വേഷത്തിന് മികച്ച പ്രതികരണം,മാമാങ്കം സിനിമ പുറത്തിറങ്ങും മുമ്പ് വന്ന റിവ്യൂ ഇങ്ങനെ,സൈബര്‍ ക്വൊട്ടേഷനെതിരെ പരാതി നല്‍കി നിര്‍മ്മാതാക്കള്‍

കൊച്ചി: റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ സിനിമ റിലീസ് ആവും മുമ്പ് നടക്കുന്ന സൈബര്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ...

കോട്ടയം കൈപ്പുഴ സ്വദേശിനിയായ നഴ്‌സിന് വീട്ടില്‍ പ്രസവം,നവജാതശിശു മരിച്ചനിലയില്‍,യുവതി ഭര്‍ത്താവുമായി പിരിഞ്ഞിട്ട് രണ്ടുവര്‍ഷം,പോലീസ് അന്വേഷണമാരംഭിച്ചു

കോട്ടയം: കൈപ്പുഴ സ്വദേശിനിയായ നഴ്‌സ് വീട്ടില്‍ പ്രസവിച്ചു.പ്രസവത്തേത്തുടര്‍ന്ന് നവജാതശിശു മരിച്ചതിനേത്തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.പ്രസവത്തേത്തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായതോടെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയയില്‍ നിന്ന് പോലീസില്‍ വിവരമറിയിയ്ക്കുകയായിരുന്നു.അസ്വാഭിവ മരണത്തിന് ഗാന്ധിനഗര്‍ പോലീസ്...

നടന്‍ ഷെയിന്‍ നിഗമിന് മലയാളസിനിമയില്‍ വിലക്ക്

കൊച്ചി :യുവതാരം ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്.നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഷെയ്ന്‍ നിഗമിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനം നിര്‍മാതാക്കള്‍ താര സംഘടനയായ അമ്മയെ അറിയിച്ചു. വെയില്‍ എന്ന...

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം,അലംഭാവം കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയത്തെ സര്‍ക്കാര്‍...

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

Latest news