വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംഭവം നടന്ന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു....
കുറ്റിപ്പുറം: റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന (വല്ലി23) ആണ് മരിച്ചത്. കുറ്റിപ്പുറത്തിനും...
കോട്ടയം: ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി കോട്ടയം സ്വദേശിയായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കരിമ്പുഴ ഇറയത്തറ വീട്ടില്‍ അയൂബ് (35) ആണ്...
തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് അഞ്ചു വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നീലിമംഗലം പാലത്തിന് സമീപമായിരിന്നു അപകടം. സ്വകാര്യബസ് നിയന്ത്രണം വിട്ട് നിയന്ത്രണം വിട്ട് ഒരു...
വയനാട്: കണ്ണിനെ ഈറനണിയിച്ച് ക്ലാസ് മുറിയില്‍ നിന്നു പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല എന്ന അഞ്ചാംക്ലാസുകാരി കൊച്ചു മിടുക്കിയെ കുറിച്ച് ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ്. നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായിരുന്നു ഷെഹ്ല...
കല്‍പ്പറ്റ: ഷെഹ്ലയെ പാമ്പ് കടിച്ചതാണെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കെ. നാസര്‍. ആംബുലന്‍സില്‍ വെച്ചു കൂടെയുള്ളവര്‍ സംശയം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കാലിലെ ലക്ഷണങ്ങള്‍വെച്ചാണ് പാമ്പ് കടിച്ചതാണെന്ന് തനിക്കു മനസ്സിലായതെന്നും നാസര്‍...
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി മലയാളികള്‍. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ബിസിസിഐ...
കണ്ണൂര്‍: മന്ത്രിക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്തതിന് സസ്പെന്‍ഷലായ ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സീനിയര്‍...
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറുടെയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശം. ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും...