തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകളെ യാചകരടക്കമുള്ളവര്‍ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റില്‍. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പുരുഷന്‍മാര്‍ക്കൊപ്പം കഴിഞ്ഞുവന്ന...
കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ഹോസ്പിറ്റലിന് സമീപമായിരിന്നു അപകടം. ശബരിമലയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന...
മാവേലിക്കര: അബദ്ധത്തില്‍ ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീതാണ് മരിച്ചത്.
വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര്‍ കെ.കെ....
കൊല്ലം: കൊല്ലത്ത് ഓണ്‍ ചെയ്തു വച്ചിരുന്ന ടി.വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് കത്തി നശിച്ചത്. ഇന്നു രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. കമലയമ്മയും...
പാലക്കാട്: ക്ലാസ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്നു വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണുവെന്ന പഴയ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. പാലക്കാട് സ്‌കൂളിലായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണെന്നും ഇതിനെതിരെ നടപടി...