27.4 C
Kottayam
Friday, April 26, 2024

നാളെ വിദ്യാഭ്യാസ ബന്ദ്

Must read

വയനാട്: വയനാട് ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനുമാണ് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week