24 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

തിരുവനന്തപുരത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലുകാരനെ തല്ലിച്ചതച്ചു. ആനയറ സ്വദേശി നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. നീരജിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെയാണ് ആക്രമണം...

സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് ആരോപണം; അടിമാലിയില്‍ മനംനൊന്ത വീട്ടമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടിമാലി: ബസില്‍ വെച്ച് സ്വര്‍ണ്ണ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത അമ്മയും രണ്ടു മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. 31കാരിയായ യുവതിയും മക്കളുമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാല മോഷണ...

പഠനയാത്രക്കിടെ പാമ്പു കടിച്ച വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സ വൈകിച്ചെന്ന് പരാതി

കൊട്ടാരക്കര: പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചതായി പരാതി. കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് പഠന യാത്രയ്ക്കിടെ പാമ്പ് കടിച്ചത്. തെന്മല വനത്തില്‍...

കൊച്ചിയില്‍ വീണ്ടും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ഇത്തവണ അഗ്നിക്കിരയായത് ഓമ്‌നി വാന്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. ഓമ്‌നി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. കൊച്ചി അങ്കമാലി കറുകുറ്റിയിലായിരിന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ...

കൊല്ലത്ത് ജലോത്സവത്തിനിടെ പവലിയന്‍ തകര്‍ന്ന് വീണു; വിദേശികള്‍ അടക്കമുള്ളവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞുതാന്ന് അപകടം. കായലില്‍ നിര്‍മിച്ച താല്‍ക്കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുളളവരെ വേഗം ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ല. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് നടന്നുകൊണ്ടിരിക്കയാണ്...

പാട്ട് പാടുന്ന കുട്ടി ആ ഷെഹ്‌ലയല്ല! വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ അറിയാന്‍

വയനാട്: ബത്തേരിയിലെ സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ പാട്ട് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് മറ്റൊരു കുട്ടിയുടെ വിഡിയോ. വസ്തുതകള്‍ പരിശോധിക്കാതെ ഈ വിഡിയോ...

‘കുരങ്ങന്റെ കൈയ്യില്‍ പൂമാല’ വധുവിന്റെ തലയില്‍ നിന്ന് പൂവെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്റെ വീഡിയോ വൈറലാകുന്നു

കൊച്ചി: കുരങ്ങന്റെ കൈയില്‍ പൂമാല എന്ന ചൊല്ല് കാലാകാലങ്ങളായി നമ്മള്‍ കേട്ടുവരുന്നതാണ്. ഇപ്പോള്‍ ഈ ചൊല്ല് ശരിവെയ്ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു കല്യാണ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് സംഭവം. വധു...

‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല, ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്’ വിതുമ്പി ഷഹലയുടെ മാതാവ്

വയനാട്: ''മോള്‍ പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല'' ഷഹല...

സി. രാധാകൃഷ്ണന്‍ നോവലെഴുത്ത് അവസാനിപ്പിക്കുന്നു; കാരണം ഇതാണ്

പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാകുന്നതായി തോന്നുന്നുവെന്നും ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലെന്നുമാണ്...

എന്‍.സി.പിയുടെ മലക്കം മറിച്ചില്‍ ലജ്ജാകരം; പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ

പാലക്കാട്: മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാര്‍ വിഭാഗം ബി.ജെ.പിക്ക് പിന്തുണ നല്‍കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍...

Latest news