23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

തൃപ്തി ദേശായി ശബരിമലയ്ക്ക്

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് ശബരിമല ദർശനത്തിനായി സന്നിധാനത്തേക്ക്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ബിന്ദു അമ്മിണി അടക്കമുള്ള യുവതികൾക്കൊപ്പം സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു.എന്നാൽ തൃപ്തിയെയും സംഘത്തെയും പോലീസ് സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലേക്ക് വിളിപ്പിച്ചു.കഴിഞ്ഞ...

ശബരിമലയിൽ വൻ മരം ഒടിഞ്ഞു വീണു, നിരവധി തീർത്ഥാടകർക്ക് പരുക്ക്

ശബരിമല: മരക്കൂട്ടത്തിനടുത്ത് വൻമരം ഒടിഞ്ഞുവീണ് പത്ത് അയ്യപ്പന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമൻ, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറ്റാർ സ്വദേശികളായ ശാന്ത, അനിൽകുമാർ എന്നിവരെ...

ഇടുക്കിയിൽ ബെെക്കപകടം,യുവാവ് മരിച്ചു

ഇടുക്കി : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോജിന്‍ ഫ്രാന്‍സിസാണ് മരണപ്പെട്ടത്. കോളജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ജോജിനെ കൂട്ടിക്കൊണ്ട് പോകുന്നതിനായി സുഹൃത്ത് നിതിന്‍ എത്തിയിരുന്നു. കോളജ്...

കനകമല കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു, ശിക്ഷ ഇന്നറിയാം

കൊച്ചി:കനകമല കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സ്വാഫാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം...

കളമശേരി കാൻസർ സെന്ററിന്റെ ഇന്നലെ കോൺക്രീറ്റ് ചെയ്ത കെട്ടിടം ഇടിഞ്ഞു വീണു

  കൊച്ചി: കളമശേരിയിൽ നിർമാണത്തിലിരുന്ന കാൻസർ സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. തിങ്കളാഴ്ച കോൺക്രീറ്റ് ചെയ്ത ഭാഗം ആണ് ഇടിഞ്ഞു വീണത്.

മലപ്പുറത്ത് കോൺഗ്രസ് നേതാവിനെ തട്ടിക്കൊണ്ട് പാേയി, വാർത്ത പരന്നതോടെ വെറുതേ വിട്ടതായി വെളിപ്പെടുത്തൽ , തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണ ഇടപാടുകൾ

മലപ്പുറം : മലപ്പുറത്ത് നിന്ന്  കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റഷീദിനെ തട്ടിക്കൊണ്ട് പോയതായി പരാതി. പോലീസ് തെരച്ചിൽ ആരംഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ് എത്തിയത്. തന്നെ തട്ടിക്കൊണ്ടു പോയത് നാലംഗ...

ഗാന്ധിനഗറിലെ റിട്ട. എ.എസ്.ഐ വധക്കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

റിട്ടയേഡ് എഎസ്ഐ യുടെ കാെലപാതക കേസിൽ പിടിയിലായ പ്രതി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍നിന്നും ഓടിരക്ഷപെട്ടു.പ്രതിയായ ജോര്‍ജ് കുര്യനാണ് ഓടിരക്ഷപെട്ടത്‌.സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ പ്രതി പാതിവഴിക്ക് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പോലീസുകാര്‍ തിരച്ചില്‍...

പോലീസിന്‍റെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നതിനും ആവശ്യമായ...

താര നിർമ്മിതികളല്ല, ഷെഹലയുടെ ആത്മാവിന് വേണ്ടത് മികച്ച ആതുരാലയം , ഷെഹലയെ മറന്നതിൽ മനം നൊന്ത് ഇളയമ്മയുടെ ഫേസ് ബുക്ക് പോസ്റ്റ്

സുൽത്താൻ ബത്തേരി: വയനാട്ടിലെ സര്‍വജന സ്‌കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച്‌ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ മരണത്തിന് പരിഹാരമായി വയനാട്ടിൽ ഒരു മികച്ച ആതുരാലയം ഉയരണമെന്ന ആവശ്യവുമായി ഷെഹലയുടെ കുടുബം. നീതി തേടി സോഷ്യല്‍മീഡിയയിലടക്കം...

അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാനം എ.ഡി.ജി.പി അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പോലീസ്...

Latest news