33.9 C
Kottayam
Monday, April 29, 2024

ഗാന്ധിനഗറിലെ റിട്ട. എ.എസ്.ഐ വധക്കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Must read

റിട്ടയേഡ് എഎസ്ഐ യുടെ കാെലപാതക കേസിൽ പിടിയിലായ പ്രതി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍നിന്നും ഓടിരക്ഷപെട്ടു.പ്രതിയായ ജോര്‍ജ് കുര്യനാണ് ഓടിരക്ഷപെട്ടത്‌.സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ പ്രതി പാതിവഴിക്ക് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പോലീസുകാര്‍ തിരച്ചില്‍ നടത്തിവരികയാണ്. പോലീസുകാര്‍ തെരയുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോളാണ് പ്രതി ഓടിരക്ഷപെട്ട കാര്യം നാട്ടുകാരറിയുന്നത്.പ്രതി ചെമ്മനം പടി വഴിയാണ് ഓടിയതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week