Home-bannerKeralaNews

തൃപ്തി ദേശായി ശബരിമലയ്ക്ക്

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് ശബരിമല ദർശനത്തിനായി സന്നിധാനത്തേക്ക്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ബിന്ദു അമ്മിണി അടക്കമുള്ള യുവതികൾക്കൊപ്പം സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു.എന്നാൽ തൃപ്തിയെയും സംഘത്തെയും പോലീസ് സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലേക്ക് വിളിപ്പിച്ചു.കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയടക്കം 7 പേരാണ് സംഘത്തിലുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker