23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

അങ്കമാലിയില്‍ വീണ്ടും അപകടം; നടുറോഡില്‍ ടാങ്കര്‍ മറിഞ്ഞു

കൊച്ചി: അങ്കമാലിയില്‍ വീണ്ടും അപകടം. അമോണിയവുമായി പോയ ടാങ്കര്‍ റോഡിന് നടുവില്‍ മറിഞ്ഞു. ചിറങ്ങരയിലാണ് സംഭവം. അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര...

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാന്‍ നടന്‍ ദിലീപിന് കോടതിയുടെ അനുമതി ലഭിച്ചു. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ്...

വയനാട്ടില്‍ വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്നയാക്കി മര്‍ദ്ദിച്ചു

വയനാട്: വയനാട്ടില്‍ യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബത്തേരി വാകേരി നിരപ്പേല്‍ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. സ്ത്രീകള്‍ ഉള്‍പ്പടെ പത്ത് പേര്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി....

വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി കഞ്ചാവ് വില്‍പ്പന; കൊച്ചിയില്‍ യുവാവ് പിടിയില്‍, ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ!

കൊച്ചി: വാട്സ് ആപ്പ് ഗ്രൂപ്പ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടര കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍...

രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കൈയ്യേറ്റം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പ്രതിഷേധത്തിനിടെ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കയ്യേറ്റം. മഹാരാഷ്ട്ര പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്....

മുഹൂര്‍ത്ത സമയം വരനെ തിരക്കി കാമുകി മണ്ഡപത്തില്‍; പന്തിയല്ലെന്ന് മനസിലാക്കി പെട്ടെന്ന് താലികെട്ട് വധുവുമായി വരന്‍ സ്ഥലം വിട്ടു! സംഭവം തിരുവനന്തപുരത്ത്

നെയ്യാറ്റിന്‍കര: വിവാഹ മുഹൂര്‍ത്ത സമയത്ത് വരനെ തിരക്കി ആദ്യ കാമുകി വിവാഹ മണ്ഡപത്തിലെത്തി. ഉടന്‍ തന്നെ വധുവിനെ താലി ചാര്‍ത്തി വരന്‍ കാറില്‍ കയറി സ്ഥലം വിട്ടു. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയിലാണ് നാടകീയ...

ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാലു മണിക്കൂര്‍ അടച്ചിടും; കാരണം ഇതാണ്

ശബരിമല: മണ്ഡലപൂജയുടെ തലേ ദിവസമായ ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവിലെ 7.30 മുതല്‍ 11.30 വരെ ആണ് ക്ഷേത്രനട അടച്ചിടുക. ആ ദിവസമുള്ള...

‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ, പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്, തന്റെ തന്തയല്ല എന്റെ തന്ത’ ജി സുധാകരന്റെ മകന്‍ നവനീതിന്റെ ട്വീറ്റ് വൈറലാകുന്നു

കൊച്ചി: നേരം ഇരുട്ടി വെളുത്തപ്പോള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ബിജെപി ബൗദ്ധിക സെല്‍ അംഗം ടി. ജി മോഹന്‍ദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ...

കൊച്ചിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: കുണ്ടന്നൂര്‍ - തേവര പാലത്തില്‍ ലോറിയിടിച്ച് ബൈക്കുയാത്രികന്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ധനരാജ് (39) ആണ് മരിച്ചത്. പള്ളുരുത്തിയില്‍ സ്ഥിരതാമസക്കാരനായ ധനരാജ് ഓടിച്ചിരുന്ന ബൈക്കില്‍ തെറ്റായ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മേപ്പാടിയില്‍ മാവോയിസ്റ്റ് അനുകൂല ബാനറുകളും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

വയനാട്: വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയില്‍ ഞായറാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും പതിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ്...

Latest news