24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

അട്ടപ്പാടി മധു കൊലപാതകം:ഒന്നാംപ്രതിയെ വെറുതെവിട്ട് ഹൈക്കോടതി, മറ്റു പ്രതികളുടെ ശിക്ഷ ശരിവെച്ചു

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മരിച്ച മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ളവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി...

ഷാര്‍ജയെ നടുക്കി മലയാളി യുവതിയുടെയും അഞ്ച് വയസ്സുകാരി മകളുടെയും ദാരുണാന്ത്യം; ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ഷാര്‍ജ: പ്രവാസലോകത്തെ ഒന്നാകെ ആഴത്തിലുള്ള കണ്ണീരിലാഴ്ത്തിയും ഞെട്ടിച്ചും യു.എ.ഇയിലെ ഷാര്‍ജയില്‍ മലയാളി യുവതി അഞ്ച് വയസ്സുള്ള മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ ശേഷം ചാടി ജീവനൊടുക്കി. കണ്ണൂര്‍ അഴീക്കോട് പുതിയകാവ്...

നെല്ലിയാമ്പതിയുടെ കാവല്‍ക്കാരന്‍ ‘ചില്ലിക്കൊമ്പന്‍’ ഇനി ഓര്‍മ്മ; ആളിയാര്‍ ഡാമിലെ കനാലില്‍ ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

നെല്ലിയാമ്പതി: നെല്ലിയാമ്പതിയുടെ കാവല്‍ക്കാരന്‍ ചില്ലിക്കൊമ്പന്‍ ഇനിയില്ല. തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ചരിഞ്ഞത് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്‍ എന്ന കാട്ടാനയാണെന്ന് സ്ഥിരീകരിച്ചു. ഡാമിലെ കണ്ടൂര്‍ കനാലില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആന ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു....

നവകേരള സദസ്സ് ‘രക്ഷാപ്രവര്‍ത്തനം’ വധശ്രമ വകുപ്പ് ചുമത്തിയേക്കും, അഞ്ച് സുരക്ഷാ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് നീക്കം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളായ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്താന്‍ നീക്കം. സംഭവത്തിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ്...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഒറ്റയടിക്ക് രണ്ടുരൂപയുടെമേല്‍ വര്‍ദ്ധന

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചുകൊണ്ട് പൊതുമേഖലാ എണ്ണ കമ്പനികൾ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി നൽകി. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് നിലവിൽ...

മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം; സ്ത്രീയെ കരുതൽ തടങ്കലിലാക്കി

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടിയിൽ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വനിതയെ കരുതൽ തടങ്കലിലാക്കി. മട്ടാഞ്ചേരി സ്വദേശി നീതാ ബ്രൈറ്റിനെയാണ് കരുതൽ തടങ്കലിലാക്കിയത്.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ കൊച്ചി പൗരാവലി ഏർപ്പെടുത്തിയ...

കേരള ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല! ആവശ്യത്തിന് പണം, പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാറിന് മുന്നില്‍ വലിയ സാമ്പത്തിക ബാധ്യതകളാണ് കാ്ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കുക എന്നതാണ് വലിയ വെല്ലുവിളി. ഇതിന് പണം കണ്ടെത്തല്‍...

'ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നായി മുറവിളികൂട്ടി'; വി.ഡി. സതീശനെ പ്രശംസിച്ച് മോഹൻലാൽ

കൊച്ചി: സത്യസന്ധതയും സുതാര്യതയുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേകതകളെന്ന് നടൻ മോഹൻലാൽ. പറവൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഒരാളെ മുഖ്യമന്ത്രിയാക്കാനായി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള...

വേളാങ്കണ്ണി തീര്‍ത്ഥാടനം ; പിന്നാലെ തല മൊട്ടയടിച്ച് ‘വി.ഡി.എസ്’ എന്നെഴുതി; മുഖ്യമന്ത്രിക്ക് വ്യത്യസ്തനായ ആരാധകൻ

നെടുമ്പാശ്ശേരി: സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനോടുള്ള കടുത്ത ആരാധന മൂത്ത് തല മൊട്ടയടിച്ച് 'വി.ഡി.എസ്' (VDS) എന്നെഴുതി യുവാവിന്റെ വേറിട്ട സ്നേഹപ്രകടനം. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്നൂര്‍ ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി...

മഞ്ചേശ്വരത്ത് കാളകളുമായി വന്ന പിക്ക്അപ് വാൻ തടഞ്ഞു; ഡ്രൈവർക്ക് നേരെ വടിവീശി; പശുക്കടത്ത് ആരോപിച്ച് ഭീഷണി; രണ്ടുപേർക്കെതിരെ കേസ്

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്തിന് സമീപം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പൈവളിഗെ ആവള സ്വദേശിയായ ഡ്രൈവർ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ മഞ്ചേശ്വരം...

Latest news