24.4 C
Kottayam
Friday, July 3, 2026

CATEGORY

Kerala

ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു; അപ്രതീക്ഷിത നീക്കവുമായി പശ്ചിമബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സർക്കാർ ഒരുദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ്...

അൻസിബയുടെ മെസ്സേജിനെ ചൊല്ലി ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായി, കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ പരാതി നൽകി;എല്ലാത്തിനും പിന്നിൽ നീനകുറുപ്പ്, പ്രതികരിച്ച് ലക്ഷ്മിപ്രിയ

കൊച്ചി:അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. നടൻ ടിനി ടോമിന് എതിരായ ആരോപണത്തിൽ ചേരിതിരിഞ്ഞ് പോർവിളി. എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പാണെന്ന് വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി.അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അൻസിബക്കെതിരെ വ്യാജ പൊലീസിൽ...

മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ വൻ സ്വീകരണം; സർപ്രൈസായി മെഗാസ്റ്റാർ മമ്മൂട്ടിയെത്തി

കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എം.എൽ.എ.മാർക്കും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. നടൻ മമ്മുട്ടി സർപ്രൈസായി ചടങ്ങിനെത്തി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. നടൻ കൂഞ്ചാക്കോ ബോബനും പരിപാടിക്കെത്തിയിട്ടുണ്ട്. മികച്ച...

ആശയങ്ങളെ പോസിറ്റീവായി തന്നെ എടുക്കണം; യുവജനങ്ങളുടെ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം; സിജെപി യെ പിന്തുണച്ച് കെ സി വേണുഗോപാൽ

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മൂവ്മെന്റിനെതിരായ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികളെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും അതീവ രൂക്ഷമായി തുടരുകയാണെന്ന്...

നവകേരള സദസിലെ ‘രക്ഷാപ്രവർത്തനം’; മുൻകൂർ ജാമ്യംതേടി പ്രതികൾ കോടതിയിൽ,അജിത് കുമാറും കുടുങ്ങും

ആലപ്പുഴ: നവകേരള സദസ്സിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മുൻസർക്കാരിന്റെ നവകേരളസദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ ആലപ്പുഴയിൽ വെച്ച് മർദിച്ച കേസിൽ, അന്നത്തെ മുഖ്യമന്ത്രി...

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി;സ്ത്രീധന പീഡനമെന്ന് ആരോപണം

കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട്...

ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ നെഗോഷ്യബിൾ...

ഗൂഢാലോചന നടന്നത് തനിക്കെതിരെ ; മൂന്നുമണിക്കൂർ പോലീസ് സ്റ്റേഷനിലിരുന്നു, ആ ട്രോമ മാറിയിട്ടില്ല, എല്ലാംകൊണ്ടും മടുത്താണ് രാജി :അൻസിബ

കൊച്ചിഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് നടി അൻസിബ ഹസൻ. ഒരു ചെറിയ കാര്യം പറഞ്ഞ് വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി കൊടുത്തു. മൂന്നു മണിക്കൂർ പോലീസ് സ്റ്റേഷനിൽ അക്ഷരാർത്ഥത്തിൽ ഉപദ്രവിക്കപ്പെട്ടു. അതിന്റെ ട്രോമ ഇതുവരെ...

‘രക്ഷാപ്രവർത്തന’ കേസിൽ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകരടക്കം അഞ്ചുപേർ പ്രതികൾ; SIT റിപ്പോർട്ട് കോടതിയിൽ

ആലപ്പുഴ: മുൻസർക്കാരിന്റെ നവകേരളസദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ ആലപ്പുഴയിൽ മർദിച്ച കേസിൽ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാരുൾപ്പെടെ അഞ്ചുപേരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയിൽ റിപ്പോർട്ടു നൽകി.ഗൺമാൻ അനിൽകുമാർ, സുരക്ഷാ...

മുഖ്യമന്ത്രി വിഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

നെടുങ്കണ്ടം: മുഖ്യമന്ത്രി വിഡി. സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിടുകയുംവ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ...

Latest news