24.4 C
Kottayam
Saturday, July 4, 2026

CATEGORY

Kerala

സതീശൻ മന്ത്രിസഭയിലെ വാഹന നമ്പറുകളിൽ തീരുമാനമായി; മുഖ്യമന്ത്രിക്ക് ഒന്നും ചെന്നിത്തലയ്ക്ക് ഒമ്പതും

തിരുവനന്തപുരം: കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകൾ പൊതുഭരണ വകുപ്പ് ഔദ്യോഗികമായി അനുവദിച്ച് ഉത്തരവിറക്കി. വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വാഹന നമ്പറുകളെച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ...

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ മരിച്ച സംഭവം; ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും മരിച്ചു, ദുരൂഹത തുടരുന്നു

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ യുവതി മരിച്ച ദരുണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ സ്വദേശിയായ രജിൻലാൽ (34) ആണ് കോഴിക്കോട്...

രത്തൻ ഖേൽക്കറുടെ നിയമനം: യുഡിഎഫ്-ബിജെപി ഡീൽ എന്ന് എൽഡിഎഫ്; ആരോപണങ്ങൾ തള്ളി കോൺഗ്രസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ സെക്രട്ടറിയായി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ ഐഎഎസിനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദം പുകയുന്നു. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഒരാളെ...

‘അമ്മ’യിൽ പരസ്യപ്പോര്; അൻസിബയുടെ ആരോപണങ്ങൾ തള്ളി ടിനി ടോം, പിന്തുണയുമായി പ്രിയങ്ക

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ചേരിപ്പോരും ഇപ്പോൾ പരസ്യമായ വലിയൊരു ചേരിതിരിവിലേക്ക് വഴിമാറുകയാണ്. നടി അന്‍സിബ ഹസന്‍ തനിക്കെതിരെ മാധ്യമങ്ങളിലൂടെ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി...

ജപ്തി ഭീഷണിയിലായിരുന്ന കുടുംബത്തിന് ലോട്ടറി ഭാഗ്യം; വിഷു ബമ്പർ അടിച്ചത് കൊല്ലത്തെ ലോട്ടറി വിൽപ്പനക്കാരനായ പൊന്നന്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊല്ലം സ്വദേശികൾക്ക് ലഭിച്ചു. കൊല്ലം ശൂരനാട് സ്വദേശിയായ പൊന്നനും അദ്ദേഹത്തിന്റെ കുടുംബവുമാണ് കോടികൾ വിലമതിക്കുന്ന ഈ...

കൊച്ചി മനുഷ്യക്കടത്ത്: ദുബായ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റ് അഞ്ചുവർഷമായി സജീവം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചിയിൽ നടന്ന മനുഷ്യക്കടത്തിന്റെയും ക്രൂരമായ ലൈംഗികപീഡനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കഴിഞ്ഞ അഞ്ചുവർഷമായി ദുബായ് കേന്ദ്രീകരിച്ച് ഈ വൻ സെക്‌സ് റാക്കറ്റ്...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജില്ലാ കളക്ടര്‍മാര്‍ മാറുന്നു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള...

വലിയ കള്ളത്തരം നടത്തുന്നയാള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കും; രാഹുല്‍ ഗാന്ധിയുടെ മറുപടി എന്താണ്? രത്തന്‍ ഖേല്‍ക്കറിന്റെ നിയമനത്തില്‍ പ്രതികരിച്ച് വി.കെ. സനോജ്

കണ്ണൂര്‍: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തില്‍ പ്രതികരിച്ച് വി.കെ. സനോജ് എംഎല്‍എ. കൂടുതല്‍ വലിയ കള്ളത്തരം നടത്തുന്നയാള്‍ക്ക് കൂടുതല്‍ വലിയ പ്രതിഫലം ലഭിക്കും എന്നാണ് വി.കെ. സനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.ബംഗാളിലെ...

തൃശ്ശൂരിനെ നടുക്കി ആനപ്പാച്ചിൽ; കാർ കുത്തിയുയർത്തിയിട്ടും വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശ്ശൂർ:നഗരത്തെ മുനമുനയിൽ നിർത്തി പെരിങ്ങാവിലും പരിസര പ്രദേശങ്ങളിലും ആന ഇടഞ്ഞോടിയത് ശനിയാഴ്ച രാവിലെയാണ്. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് പാപ്പാൻമാരുടെ നിയന്ത്രണം ലംഘിച്ച് നഗരവീഥികളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിയത്. പാലസ് റോഡിലൂടെയുള്ള...

കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര: ചില ജില്ലകൾക്ക് മാത്രം ആനുകൂല്യം, പ്രതിദിന വരുമാനം പകുതിയാകുമെന്ന് കണക്കുകൾ

കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ യഥാർത്ഥ ഗുണം കേരളത്തിലെ ചില ജില്ലകളിൽ മാത്രമായി ഒതുങ്ങിപ്പോകുമെന്ന് ആശങ്ക. പൊതുഗതാഗത രംഗത്ത് സർക്കാർ ബസ് സർവീസുകൾ കൂടുതൽ സജീവമായിട്ടുള്ള...

Latest news