തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തിൽ മാധവവിലാസം സ്‌കൂളിലാണ് വൻ അഗ്നിബാധയുണ്ടായത്. സ്‌കൂൾവളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.
പുലർച്ചെ 2.45-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം...
ബൊലാംഗീർ: വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വരനൊപ്പം ഭർത്തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന വധുവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച (2026 ഫെബ്രുവരി 22) പുലർച്ചെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന ഈ അനിഷ്ട സംഭവം അരങ്ങേറിയത്. കന്ധമാലിൽ...
ബെംഗളൂരു: സംസ്ഥാനത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കർണാടക സർക്കാർ നീക്കം തുടങ്ങുന്നു. ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന വിവിധ സർവകലാശാലകളിലെ വൈസ്...
കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശി അജിയുടെ മകൻ ആന്റോൺ ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
രാവിലെ...
നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ദെെവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നാണ്...
ബെംഗളൂരു: 16 വയസ്സിന് താഴെയുള്ളവർ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ.
ശനിയാഴ്ച ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്തു....
കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ അതിക്രമം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം...
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയ്ലര്‍ വാഹനം പൊലീസ് ജീപ്പിലിടിച്ച് അഞ്ച് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.ജര്‍സുഗുദ സദര്‍ പൊലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് വാഹനാപകടം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ ട്രെയ്ലര്‍...
തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണറിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലെ ഗൈനക്കോളജി,...