കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ അതിക്രമം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം...
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയ്ലര്‍ വാഹനം പൊലീസ് ജീപ്പിലിടിച്ച് അഞ്ച് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.ജര്‍സുഗുദ സദര്‍ പൊലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് വാഹനാപകടം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ ട്രെയ്ലര്‍...
തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണറിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലെ ഗൈനക്കോളജി,...
ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്ത് സമിതി യോഗത്തിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കുട്ടത്തല്ല്. പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം നാല് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻറ് ആൻസി തോമസിനും വൈസ് പ്രസിഡൻറ് സെലിൻ വിൻസെൻറിനും, പ്രതിപക്ഷ...
മലപ്പുറം: ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന (7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല,...
കൊച്ചി: ഒരു ദിവസം മുഴുവൻ കൊച്ചി നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തിയ ‘പൂച്ച മിഷന്’ ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ശുഭാന്ത്യം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ...
തിരുവനന്തപുരം: കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.
ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ അടുത്ത മൂന്നുമണിക്കൂറത്തേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലവില്‍...
തൃശ്ശൂർ: കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കരയിൽ താമസിക്കുന്ന സുബ്രഹ്‌മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാർ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബർ തോട്ടത്തിലേക്ക്...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ...