30.8 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

മെട്രോ പില്ലറിൽ പൂച്ചയുടെ ഒളിച്ചുകളി, സര്‍വീസ് നിര്‍ത്തിവച്ച് ദൗത്യം, ഇനി രാത്രി 11-ന് ശേഷം തുടരും

കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയിലധികമായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്താനുള്ള ദൗത്യം ആറുമണിക്കൂർ പിന്നിട്ടിട്ടും വിഫലം. രക്ഷാപ്രവർത്തകരെ കബളിപ്പിച്ച് പൂച്ച പില്ലറിനുള്ളിലൂടെ ഓടിക്കളിക്കുന്നത് തുടർന്നു. ഇതോടെ രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. ഓടിനടക്കുന്നതിനാൽ പൂച്ചയുടെ...

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തി കോപ്പിയടി; പിടികൂടിയ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് മലയാളി വിദ്യാര്‍ത്ഥി

കലബുറഗി: കര്‍ണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പരീക്ഷയ്ക്കിടെ അധ്യാപകന് മലയാളി വിദ്യാര്‍ത്ഥിയുടെ ക്രൂര മര്‍ദ്ദനം. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷയ്ക്കിടെ കോപ്പിയടി...

നേതാക്കള്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ചു; പരാതി നല്‍കിയിട്ടും നടപടിയില്ല; സതീശനും കൊടിക്കുന്നിലും വിളിച്ചിട്ടും വഴങ്ങാതെ പടിയിറക്കം;ആര്‍.രശ്മി കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...

കോതമംഗലത്ത് കാട്ടാന: കെട്ടിയിട്ടിരുന്ന വളര്‍ത്തുപോത്തിനെ ചവിട്ടിക്കൊന്നു

കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ വെറ്റിലപ്പാറയില്‍ കാട്ടാനക്കൂട്ടം വളര്‍ത്തുപോത്തിനെ ചവിട്ടിക്കൊന്നു. വെറ്റിലപ്പാറ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് ചത്തത്. റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ രാത്രിയിലെത്തിയ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കെട്ടിയിട്ടിരുന്നതിനാല്‍ ആനകളുടെ മുന്നില്‍നിന്ന്...

ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ആര്‍ട്ടറി ഫോര്‍സെപ്‌സിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയില്‍; ഉഷയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് രണ്ട് ഭാഗങ്ങളായി; കത്രിക കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കത്രിക ഒടിഞ്ഞ നിലയില്‍. രണ്ട് ഭാഗങ്ങളായാണ് കത്രിക കണ്ടെടുത്തത്. ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ചിത്രം പുറത്തുവന്നു. കത്രികയുടെ...

ചിരി മാഞ്ഞു, കരിനിഴലായി അപകടം; മിമിക്രി പ്രതിഭ ലക്ഷ്മിയുടെ വിയോഗത്തിന്റെ വേദനയില്‍ നാട്‌

കൊല്ലം: കേരളത്തിലെ കലാസാസ്‌കാരിക ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് യുവ നാടൻപാട്ട് കലാകാരിയും മിമിക്രി താരവുമായ ലക്ഷ്മി (20) വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം സിനിമാപറമ്പിൽ വെച്ചാണ് ലക്ഷ്മി സഞ്ചരിച്ചിരുന്ന വാൻ...

പാലക്കാട്ട് ചികിത്സയിലായിരുന്ന പൂർണ ഗർഭിണി കുഴഞ്ഞുവീണു മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു. ഫെബ്രുവരി 16 മുതൽ...

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്ന് ഇങ്ങനെയറിയാം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ.) പൂർത്തിയായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 140 നിയമസഭാ...

ഉഷയുടെ ശസ്ത്രക്രിയ കഴിഞ്ഞു, വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തു; തൊണ്ടിമുതൽ പോലീസിന് കൈമാറി

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക്...

ജാഗ്രത! രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി; കേരളത്തിലും രണ്ട് സ്ഥാപനങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 32 സർവകലാശാലകൾ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നൽകുന്ന ബിരുദങ്ങൾക്ക് ഉപരിപഠനത്തിനോ ജോലിക്കോ നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് യുജിസി മുന്നറിയിപ്പ് നൽകി....

Latest news