30.8 C
Kottayam
Sunday, July 12, 2026

CATEGORY

Kerala

സർക്കാർ ബ്രാന്‍ഡിക്ക് ‘മിന്നല്‍ മാജിക്’ എന്ന് പേര്; അര ലിറ്ററിന് 400 രൂപ; ‘ജവാനു പിന്നാലെ പുതിയ മദ്യവുമായി ബെവ്‌കോ എത്തുമ്പോള്‍

പാലക്കാട്: കേരളത്തിന്റെ മദ്യവിപണിയിലേക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള പുതിയ ബ്രാന്‍ഡിന്റെ വരവ് ഉറപ്പായി. ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് 'മിന്നല്‍ മാജിക്' എന്ന് പേരിട്ടു. നേരത്തെ തീരുമാനിച്ചിരുന്ന 'മലബാര്‍ മിസ്റ്ററി'...

മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബിജെപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി...

മൂന്നാറിൽ ഉൾപ്പെടെ ‘അൾട്രാവയലറ്റ്’ സൂചിക കൂടുതൽ; നാലിടത്ത് ഓറഞ്ച് അലർട്ട്; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ അൾട്രാവയലറ്റ് (യുവി) സൂചിക അപകടകരമായ നിലയിൽ ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന യുവി സൂചികയുടെ റിപ്പോർട്ട് പ്രകാരം...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, റീത്തുവെച്ച് ഞെട്ടിച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളോജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രവർത്തകർ വസതിക്ക് മുന്നിൽ റീത്ത് വെച്ച്...

വാ​ട​കവീട്ടിൽ വെച്ച് പതി​നൊ​ന്നു​കാ​ര​ന് നേരെ ലൈംഗിക പീഡനം; യുവാവിനും യുവതിയ്ക്കും കടുത്ത ശിക്ഷ വിധിച്ച് കോടതി; ഇരുവരും സ്ത്രീയെ കൊന്ന കേസിലെ പ്രതികൾ

കൊല്ലം: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ അലക്സ് കെ.ജെ. റോബിൻ (36), കവിത (37) എന്നിവർക്ക് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. അടിമാലി പോലീസ്...

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയ്ക്ക് ഇന്ന് ശസ്ത്രക്രിയ; ഡോ. ലളിതാംബികയ്‌ക്കെതിരെ കേസ്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷാ ജോസഫുകുട്ടി(51)യുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ...

എഴുത്തുകാരന്‍ വി ആര്‍ സുധീഷ് നല്‍കിയ കേസില്‍ എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്; പൊലീസിന്റെ കണ്മുന്നില്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോടതിയുടെ മെമ്മോ

കോഴിക്കോട്: സാഹിത്യ മീ ടു എന്ന പേരില്‍ പ്രശസ്തമായ കോഴിക്കോട്ടെ ലൈംഗികാരോപണക്കേസില്‍ കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മീ ടു ആരോപിതനായ എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ അപകീര്‍ത്തി കേസില്‍, എഴുത്തുകാരിയും പ്രസാധകയുമായ എം.എ....

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു: ശസ്ത്രക്രിയ പിഴവില്‍ ഡോ. ജെ. ഷാഹിദയ്ക്കും നഴ്‌സ് പി എസ് ധന്യയ്ക്കും സസ്പെന്‍ഷന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്സ് പി.എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ്...

ക്വാറിയിലെ വെള്ളത്തിലേക്ക് മറിഞ്ഞ മിനിലോറി ഉയർത്തി, മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു

മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറി പുറത്തെടുത്തു. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ലോറി ജീവനക്കാരൻ മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ക്യാബിനിനുള്ളിലായിരുന്നു മുസ്തഫയുടെ മൃതദേഹം ഉണ്ടായിരുന്നത്. ക്യാബിൻ വെട്ടിപ്പൊളിച്ചാണ്...

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തലചായ്ക്കാനിടമാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി, ആദ്യഘട്ടത്തിൽ 178 വീടുകള്‍ കൈമാറും

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്.പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത്...

Latest news