തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരമന നീറമൺകരയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട്, സമീപത്തെ വീട്ടിലെ സുഹൃത്തിനെയും കൂട്ടി രാത്രിയിൽ കാറോടിച്ച്...
തളിപ്പറമ്പ്: റാപ്പര്‍ വേടന്‍ വിവാഹതിനാകാന്‍ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. മോണലോവ എന്നാണ് വേടന്‍ തന്റെ കാമുകിയെ...
കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളേജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളിന്റെ...
മലപ്പുറം: ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും,...
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കസ്റ്റഡി അനിവാര്യമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കാത്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്....
തിരുവനന്തപുരം: വിവാദ ചിത്രം 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ പരിഹസിച്ച് നടിയും വ്ലോഗറുമായ ലക്ഷ്മി മേനോൻ. ട്രെയിലറിലെ ചില രംഗങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും പ്രൊപ്പഗാണ്ട സിനിമയാണെങ്കിൽ പോലും കുറച്ചുകൂടി നിലവാരത്തിൽ ചിത്രീകരിക്കാമായിരുന്നു...
ഉദുമ: മുഴുവന്‍ പണവുമടച്ച് ബുക്ക് ചെയ്ത കാര്‍ നല്‍കാതെ, ഉപഭോക്താവിനെ വര്‍ഷങ്ങളോളം പറ്റിച്ച വാഹന ഡീലര്‍ 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെതാണ് ഉത്തരവ്. കാസര്‍കോട് മൗവ്വലിലെ...
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫെന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്നുവച്ചതില്‍ വിചിത്ര പ്രതികരണവുമായി ആരോപണ വിധേയയായ ഡോക്ടര്‍ ലളിതാംബിക. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം അഞ്ചല്ല...
ഇടുക്കി: ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ (75) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ആണ് അപകടം.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും...