24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകം ചെയ്ത് കഴിച്ചു; കോഴിക്കോട്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്‌: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകംചെയ്ത് കഴിച്ചതിനുപിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് ഹരിശ്രീനിലയത്തില്‍ ശാന്തകുമാരി (68), മകള്‍ ശ്രീജ (43), മരുമകന്‍ സുധീര്‍ (47), സുധീര്‍-ശ്രീജ ദമ്പതിമാരുടെ മകള്‍...

കാട്ടുതീയിൽ പകയ്ക്കാതെ മറയൂരിലെ ഈ കലാലയം; 150 ജീവനുകൾ രക്ഷിച്ചത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആത്മധൈര്യം

മറയൂര്‍: കത്തുന്ന വേനല്‍ച്ചൂടില്‍ കേരളം കാട്ടുതീ ഭീഷണിയില്‍ നില്‍ക്കെ, മറയൂരില്‍നിന്ന് വരുന്നത് ഓരോ സ്ഥാപനവും മാതൃകയാക്കേണ്ട പോരാട്ടത്തിന്റെ കഥയാണ്. കാന്തല്ലൂര്‍ വെട്ടുക്കാട്ടിലെ അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലേക്ക് ആഞ്ഞുവീശിയ കാട്ടുതീയെ അധ്യാപകരും...

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: കൊച്ചിയിൽ നാടകീയ നീക്കങ്ങൾ; ദമ്പതികൾ നിയമപോരാട്ടത്തിൽ

കൊച്ചി: കുംഭമേളയിലെ വൈറല്‍ ചിത്രത്തിലൂടെ ലോകമറിഞ്ഞ പെണ്‍കുട്ടിയുടെ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊച്ചിയില്‍ നാടകീയമായ വഴിത്തിരിവുകളിലേക്ക്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തമ്പടിച്ചിരിക്കെ, യുവതിയുടെ മൊഴി ഫോണ്‍ വഴി...

നിതിന്‍ രാജിന്റെ മരണം; പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നിതിന്റെ ഫോണ്‍ പരിശോധിക്കുന്നതും ലത ടീച്ചര്‍ക്ക് ലോണ്‍ ആപ്പുകാരുടെ ഭീഷണി കോള്‍ വരുന്നതും ദൃശ്യങ്ങളില്‍

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മരണത്തിന് വെറും 25 മിനിറ്റ് മുൻപ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയതായും അവിടെ...

ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ; അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ ഇപ്പോൾ കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്. പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീനെ തമിഴ്‌നാട്ടിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മലപ്പുറം ഡി.എം.ഒയുടെ നിർദേശപ്രകാരം...

വാൽപ്പാറ ദുരന്തം: വിറങ്ങലിച്ച് കേരളം; ഒൻപത് മൃതദേഹങ്ങളും നാട്ടിലെത്തിച്ചു, പൊതുദർശനം തുടരുന്നു

മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലപ്പുറത്ത് എത്തിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആറുമണിയോടെയാണ് ഒൻപത്...

16ാം വളവില്‍ ഞങ്ങള്‍ ഇവരെ കണ്ടിരുന്നു; ചായ കുടിച്ചു, സെല്‍ഫി എടുത്ത് മടങ്ങിയവരാണ്; 13ല്‍ നിന്നാണ് ഞങ്ങള്‍ കരച്ചിലും വീഴ്ചയുടെ ശബ്ദവും കേട്ടത്; വിങ്ങിപ്പൊട്ടി കരഞ്ഞ് വാല്‍പ്പാറ ദുരന്തത്തിലെ ദൃക്സാക്ഷി ഹാരിസ്

പൊള്ളാച്ചി: മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനം പാല്‍പാറയില്‍ വെച്ച് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടും വിദ്യാലയവും. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്....

ജീവിതപങ്കാളിയെ കണ്ടെത്തുന്നവർക്ക് 10,000 രൂപ പാരിതോഷികം; രണ്ടാം വിവാഹമാണെങ്കിലും സമ്മതം; ഓട്ടോയിൽ പരസ്യവുമായി ഡ്രൈവർ

കോഴിക്കോട്: വിവാഹം നീണ്ടുപോയതോടെ ജീവിതപങ്കാളിയെ തേടി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷയെത്തന്നെ ഇതിനായി പരസ്യവേദിയാക്കിയാണ് ഇദ്ദേഹം നാടിനെ അമ്പരപ്പിക്കുന്നത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന...

ചാലക്കുടി പഴയ പാലത്തിലൂടെ വാഹനങ്ങള്‍ വിടില്ല; 6 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു; വിശദാംശങ്ങള്‍ ഇങ്ങനെ

തൃശൂര്‍: ശനിയാഴ്ച രാത്രി 9 മുതല്‍ ആറ് ദിവസത്തേക്ക് ചാലക്കുടി പുഴക്കു കുറുകെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ചാലക്കുടി ദേശീയ പാതയില്‍ മുരിങ്ങൂര്‍ - കൊരട്ടി - ചിറങ്ങര അടിപ്പാതയുടെ...

വാൽപ്പാറ ദുരന്തം: നാലുപേരുടെ നില അതീവ ഗുരുതരം;പരിക്കേറ്റവർ കോയമ്പത്തൂരിൽ ചികിത്സയിൽ; വ്യക്തത വരുത്തി എസ്.പി

പൊള്ളാച്ചി: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി അറിയിച്ചു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തീീവ്രമായ ചികിത്സയിൽ കഴിയുന്നത്....

Latest news