തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.
മൂത്തമകൻ...
അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30-ന് പഴയനടക്കാവ് റോഡിൽ...
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന് വലിയ ആശ്വാസം. അപകടസമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ ലാബ് പരിശോധനാഫലം വ്യക്തമാക്കുന്നു. ഇതോടെ, മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റം പോലീസ്...
കോട്ടയം: ആശുപത്രിയിൽ ചികിത്സ തേടാൻ വിസമ്മതിച്ച് യുവതി വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ മുപ്പത്തൊൻപതുകാരിയാണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ...
പൊള്ളാച്ചി: വാല്‍പ്പാറ അപകടം ' പ്രവചിച്ചു' അല്ലെങ്കില്‍ 'മുന്നറിയിപ്പ് 'നല്‍കി എന്നവകാശപ്പെടുന്ന യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറല്‍. ടെലിപ്പതി' (Telepathy) വഴിയാണ് താന്‍ ഈ അപകടം മുന്‍കൂട്ടി കണ്ടതെന്നാണ് യുവതിയുടെ അവകാശവാദം.
അപകടം...
തിരുവനന്തപുരം: തമിഴ്‌നാട് വല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അധ്യാപകര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹെയര്‍പിന്‍ വളവുകളില്‍ പാലിക്കേണ്ട നിര്‍ദേശവുമായി കേരള പൊലീസ്. ഹെയര്‍പിന്‍ വളവുകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഏറെ അപകടസാധ്യതയുള്ള...
തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 11.61 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്, ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വൈകാതെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക...
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ മൂന്ന് പേർ പിടിയിലായി. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരെ നോയിഡയിൽ വെച്ച്...
കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ സുധാകര അനുകൂലികളായ രണ്ട് പേര്‍ക്കെതിരെ...