29.8 C
Kottayam
Monday, July 6, 2026

CATEGORY

Kerala

ലോൺ ആപ്പ് കെണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി; നിർണായകമായത് ഫോൺ കോൾ

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ...

വിള്ളലല്ല, ഷ്രിങ്കേജ്, ‘കൂലിപ്പണിക്കാരൻ രാജനെന്ന് വിളിക്കുന്നതിൽ ആത്മാഭിമാനം മാത്രം -മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,...

ബിഗ് ടിവി പൂട്ടുന്നോ? പത്തു ക്യാമറകള്‍ സോണി തിരിച്ചു കൊണ്ടുപോയോ? ശമ്പളം മുടങ്ങുമെന്ന് പേടിച്ച് ജീവനക്കാര്‍ നെട്ടോട്ടത്തിലോ?വിമർശനങ്ങൾക്ക് മറുപടിയുമായി അനില്‍ അയിരൂർ

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിച്ച 'ബിഗ് ടിവി മലയാളം' (Big TV Malayalam) തങ്ങൾക്കെതിരെ ഉയരുന്ന പ്രചാരണങ്ങൾക്ക് ശക്തമായ മറുപടിയുമായി രംഗത്തെത്തി. ചാനലിന്റെ ലൈസൻസ്, സാമ്പത്തിക ഭദ്രത,...

സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത;ചൂട് കടുത്തതോടെ പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ന് മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം താപനില 39.8...

ചേര്‍പ്പുങ്കലില്‍ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലാ: ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂര്‍ പാറയിരുക്കുന്നതില്‍ പടിഞ്ഞാറ്റേതില്‍ സുബിന്‍ പി. വര്‍ഗീസിന്റെ ഭാര്യ ഡോ. ഷേബ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍....

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ മരിച്ചു

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ...

തമിഴ്‌നാട്ടിലെ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, 19 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരു...

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം, ശസ്ത്രക്രിയയ്ക്ക് വിധേയനായി

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന്  ഭാര്യ...

കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം; തുറന്ന് പറഞ്ഞ് വെള്ളാപ്പള്ളി

ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയേച്ചൊല്ലിയുള്ള ചർച്ചകളിൽ അഭിപ്രായം പറഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ വളരെ മിടുക്കനാണെന്നും തിരഞ്ഞെടുപ്പിൽ പിന്നണിയിൽനിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.സ്ഥാനാർത്ഥി...

അമ്മയ്‌ക്കൊപ്പം ഉറങ്ങിയ 8 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; മൂത്തകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. മൂത്തമകൻ...

Latest news