തിരുവനന്തപുരം: പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന സാംസ്‌കാരിക കേരളത്തിന് വീണ്ടും അപമാനമായി തലസ്ഥാന നഗരിയില്‍ സദാചാര ഗുണ്ടാ ആക്രമണം. ശംഖുമുഖം ബീച്ചില്‍ വിശ്രമിക്കാനിരുന്ന വിദ്യാര്‍ത്ഥികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച പ്രതികളെ മിനിറ്റുകള്‍ക്കകം ശംഖുമുഖം പോലീസ്...
കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പരസ്യം നൽകിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ നടൻ അജു വർഗീസ് രംഗത്ത്. 'എഎം ട്രസ്റ്റ് ലോൺ സർവീസസ്' എന്ന സ്ഥാപനത്തിനെതിരെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്....
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ പി.വി.അന്‍വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം രംഗത്തെത്തി. അന്‍വര്‍ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണെന്നും വെറും അധികാരമോഹിയാണെന്നും തൃണമൂല്‍ സംസ്ഥാന സെക്രട്ടറി വി. ശിവദാസ് തുറന്നടിച്ചു. അന്‍വര്‍...
തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. വനത്തോട് ചേര്‍ന്ന ഒറ്റനില...
കിളിമാനൂർ: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂർ...
കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ...
കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ...
തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,...